Sat. Jan 18th, 2025

Tag: Kerala Police

കേരള പൊലീസിലെ അഴിമതി ആരോപണത്തിൽ രമേശ് ചെന്നിത്തല റിട്ട് ഹർജി സമർപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ട്രാഫിക് പിഴ പിരിക്കുന്നതിനുള്ള കരാര്‍, സിഎജി…

കേരളത്തിലെ നവമാധ്യങ്ങൾ‌ കർശന നിരീക്ഷണത്തിലെന്ന് പോലീസ്

സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി നവമാധ്യങ്ങൾ‌ കർശന നിരീക്ഷണത്തിലെന്ന് പോലീസ്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ…

പ്രായപൂര്‍ത്തിയാകാത്ത ഡ്രെെവര്‍മാരെ പിടിക്കാന്‍  ഓപ്പറേഷന്‍ ചങ്ക്സുമായി മോട്ടോർ വാഹന വകുപ്പ് 

പെരുമ്പാവൂര്‍: ഡ്രൈവിങ്‌ ലൈസൻസ്‌ ഇല്ലാതെ വാഹനമോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഡ്രെെവര്‍മാരെ കണ്ടെത്താന്‍  മോട്ടോർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ ചങ്ക്‌സ്‌’ തുടങ്ങി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ തടയുന്നതിനാണ്‌ പരിശോധന. പെരുമ്പാവൂർ…

വെടിക്കോപ്പുകൾ കാണാതായ സംഭവത്തിൽ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: കേരളാ പോലീസ് സേനയുടെ ആയുധങ്ങൾ കാണാതായ സംഭവത്തിൽ പ്രാധാന സാക്ഷികളായ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. വെടിക്കോപ്പുകളും കാണാതായ കാലയളവിൽ എസ്എപിയിൽ ജോലി ചെയ്തിരുന്ന…

വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തിൽ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വന്നിരിക്കുന്ന വെടിക്കോപ്പുകളുടെ വിവാദത്തിൽ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരമൊരും സംഭവം മുന്‍പ്…

ലോക്നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലേക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സിഎജി റിപ്പോര്‍ട്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബെഹ്‌റ  ലംഘിച്ചതായിയാണ് കണ്ടെത്തിയിരിക്കുന്നത്.…

കുഞ്ഞേ നിനക്കായി

മാനന്തവാടി: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമായി. ‘കുഞ്ഞേ നിനക്കായ്‌’ എന്ന പേരിൽ മൂന്ന് ദിവസത്തെ ക്യാമ്പയിൻ നടത്തി. മിനി വാനിൽ…

ഹെല്‍മെറ്റ് വേട്ട; നിര്‍ത്താതെ പോയ ബൈക്ക് പോലീസ് എറിഞ്ഞിട്ടു, യാത്രക്കാരനു ഗുരുതര പരിക്ക്

കൊല്ലം: കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി. കൊല്ലം…

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: വാളയാറില്‍ സഹോദരികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട നാലു…

ശബരിമല; യുവതികളില്ലെന്ന് ഉറപ്പ് വരുത്താന്‍ വനിതാ പോലീസിന്റെ കര്‍ശന പരിശോധന

നിലയ്ക്കല്‍: മണ്ഡല മകരവിളക്കുത്സവത്തിന് ശബരിമല നട തുറന്നു. യുവതികളില്ലെന്ന് ഉറപ്പു വരുത്താന്‍ നിലയ്ക്കല്‍-പമ്പ കെഎസ്ആര്‍ടിസി ബസില്‍ വനിത പോലീസ് പരിശോധന കര്‍ശനമാക്കി. അയ്യപ്പ ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശികളായ…