Sat. Jan 18th, 2025

Tag: Kerala Highcourt

പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്ന് ഹെെക്കോടതി

എറണാകുളം: ലോകമെങ്ങും കൊവിഡ് വ്യാപനം ഭീതിയുളവാക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്കെത്താനുള്ള പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യം ലോക്ക്…

വെടിയുണ്ടകൾ കാണാതായ കേസിലെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും 

കൊച്ചി: കേരളാ പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിലുള്ള പോലീസ് അന്വേഷണം കൊണ്ട് കേസ് തെളിയിക്കാനാവില്ലെന്ന്…

 ഡ്രെെവര്‍ നിയമനത്തെ കുറിച്ച് നയം വ്യക്തമാക്കണമെന്ന് കെഎസ്ആര്‍ടിസിയോട് ഹെെക്കോടതി  

കൊച്ചി: കെഎസ്ആര്‍ടിസി ഡ്രെെവര്‍മാരുടെയും മറ്റു ജീവനക്കാരുടെയും നിയമനം സംബന്ധിച്ച് കോര്‍പറേഷന്‍റെ നയവും നിലപാടും ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹെെക്കടോതിയുടെ ഉത്തരവ്. ഡ്രെെവര്‍ നിയമനത്തെ കുറിച്ച് കെഎസ്ആര്‍ടിസി നയം…

കേരള ഹൈക്കോടതിയിൽ പുതിയ ജഡ്ജിമാരെ നിയമിച്ചു

തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ മൂന്ന് അഭിഭാഷകരും ഒരു ജില്ലാജഡ്ജിയും ഉൾപ്പടെ നാല് അഡീഷണൽ ജഡ്ജിമാരെ കൂടി ഇന്നലെ നിയമിച്ചു. അഭിഭാഷകരായ ടി ആർ രവി, ബെച്ചു കുര്യൻ തോമസ്, പി…

നെടുങ്കണ്ടം കസ്റ്റ‍ഡി കൊലപാതകം; എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നെടുങ്കണ്ടം കസ്റ്റ‍ഡി കൊലപാതക കേസിൽ ഒന്നാം പ്രതിയായ എസ്ഐ വി കെ സാബു സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ…

തുടർ പരീക്ഷകൾ എഴുതാനുള്ള അനുമതി തേടി അരൂജാസ് സ്‌കൂളിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി നിരസിച്ചു 

തോപ്പുംപടി: സ്‌കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരിൽ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതാൻ കഴിയാതെ പോയ തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ 28 വിദ്യാർത്ഥികളെ തുടർന്നുള്ള പരീക്ഷകൾ…

തോപ്പുംപടി സ്കൂളിലെ വിദ്യാര്‍ഥികളെ സംസ്ഥാന പരീക്ഷ എഴുതിക്കുമോയെന്ന് ഹെെക്കോടതി 

എറണാകുളം: സിബിഎസ്ഇ അംഗീകാരം ഇല്ലാത്തത് മറച്ചുവച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ പോയ തോപ്പുംപടി ലിറ്റില്‍ സ്റ്റാര്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളെ സംസ്ഥാന പരീക്ഷയെഴുതിക്കാന്‍ സാധിക്കുമോയെന്ന് ഹെെക്കോടതി.…