‘എന്ത് തരം കേസാണിത് ?’; കെഎം ഷാജിക്കെതിരായ കോഴക്കേസിലെ അപ്പീല്‍ തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ അപ്പീല്‍ തള്ളി സുപ്രീംകോടതി. ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ…