Sat. Nov 16th, 2024

Tag: Kerala government

Rajan's Son Ranjith

അച്ഛന് വേണ്ടി 17 വയസ്സുകാരന്‍ കുഴിവെട്ടിയത് മറ്റാരും തയ്യാറാകാത്തതിനാല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യഭീഷണി മുഴക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്‍- അമ്പിളി ദമ്പതകളുടെ മക്കളുടെ ഓരോ വാക്കുകളും വളരെ വേദനയോടെ ആയിരുന്നു കേരളം കേട്ടത്. അച്ഛനും അമ്മയും ഉറങ്ങുന്ന…

Pinarayi Vijayan, Arif Mohammad Khan (Picture Credits: AsianetNews.com)

പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവർണറുടെ അനുമതി

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ​ർ​ക്കാ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച​തി​നാ​ലാ​ണ് അ​നു​മ​തി​ നൽകുന്നതെന്ന്…

government challenges governor by announcing assembly session date

ഗവർണറോട് ഏറ്റുമുട്ടാൻ സർക്കാർ; ഡിസംബര്‍ 31ന് നിയമസഭ ചേരും

  തിരുവനന്തപുരം: 23ന് നിയമസഭ സമ്മേളനം ചേരാൻ ഗവർണർ അനുമതി നിഷേധിച്ചതിന് പിന്നാലെ ഡിസംബര്‍ 31ന് നിയമസഭ ചേരുമെന്ന് സർക്കാർ. അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരുമണിക്കൂര്‍ ചര്‍ച്ച ചെയ്യും.  മന്ത്രിസഭയുടെ…

കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണം; സമരത്തിനൊരുങ്ങി കുടുംബം

  കോഴിക്കോട്: ഉത്തർ പ്രദേശിലെ ഹാഥ്റസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന…

സിഎം രവീന്ദ്രന് സുഖമില്ലാത്തത് കൊണ്ട് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്: കടകംപള്ളി

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് മൂന്നാം തവണയും നോട്ടീസ് നൽകിയതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനം ശക്തമാകുന്നു.…

Kanyakumari Coast

ബുറെവി ആശങ്ക ഒഴിയുന്നു; കേരളത്തിലേക്ക് പ്രവേശിക്കുക ന്യൂനമര്‍ദ്ദമായി

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ തൂത്തുകൂടിക്കും രാമനാഥപുരത്തിനും ഇടയിൽ അതിതീവ്ര ന്യൂനമർദ്ദമായി തമിഴ്‌നാട്…

Arif Mohammad Khan

ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കും

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണ അനുമതി കാര്യത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിന്…

MC Kamaruddin MLA (Picture Credits:Google)

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്: എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് ജാമ്യമില്ല

കൊച്ചി: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മതിയായ ചികിത്സ ലഭ്യമാക്കാൻ ജയിൽ…

വിജിലന്‍സിന്‍റെ കെഎസ്എഫ്ഇ റെയ്ഡ് ആരുടെ ‘വട്ടെ’ന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തുന്ന സിഎജി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ പേരിൽ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ധനവകുപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നടപടിയായിരുന്നു വിജിലൻസിന്റെ കെഎസ്എഫ്ഇ റെയ്ഡ്. ഇപ്പോള്‍…

Vigilance raid in KSFE branches

ഓപ്പറേഷൻ ബചത്; 35 കെഎസ്എഫ്ഇ ഓഫീസുകളിൽ ക്രമക്കേട് കണ്ടെത്തി

  തിരുവനന്തപുരം: സംസ്ഥാനത്തെ 35 ഓളം കെഎസ്എഫ്ഇ ഓഫീസുകളിൽ നടത്തിയ മിന്നൽ റെയ്‌ഡിൽ വിജിലൻസ് ഗുരുതര ക്രമക്കേട് കണ്ടെത്തി. ‘ഓപ്പറേഷൻ ബചത്‘ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇന്നും റെയ്‌ഡ്…