സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ്; ഒരു മരണം കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഓരാള്‍ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു. ഇതോടെ കേരളത്തിലെ ആകെ മരണസംഖ്യ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഓരാള്‍ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു. ഇതോടെ കേരളത്തിലെ ആകെ മരണസംഖ്യ…
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ കൂട്ടത്തോടെ ജന്മനാട്ടിലെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് ഫലപ്രദമായ ബദൽ പരിപാടികൾ ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്ര പാക്കേജില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്നുവന്നവരാണ്. 27 പേര്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ലഭ്യമാക്കിയ സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ മടിക്കുകയാണെന്ന് കെമുരളീധരൻ എംപി. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ വിവേചനമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഭരണപക്ഷത്തുള്ളവർ എന്തു ചെയ്താലും കേസെടുക്കില്ലെന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് അനുമതി. 50% നിരക്ക് വർധനയോടെയാണ് സർവീസുകൾ അനുവദിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന…
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളിൽ കേരളത്തിന്റെ തീരുമാനം ഇന്നറിയാം. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം എട്ടാം തീയ്യതി മുതല്‍…
തിരുവനന്തപുരം: ലോക്ക്ഡൗണിൽ കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇളവിലും നിയന്ത്രണങ്ങളിലും അന്തിമ തീരുമാനം നാളെ അറിയിക്കും. ആരാധനാലയങ്ങൾ തുറക്കുന്നതിലടക്കം വിശദമായ കൂടിയാലോചന നടത്തിയേക്കുമെന്നാണ്…
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പുറത്തിറക്കിയ അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ എന്നാണ് സൂചന. മിക്ക ജില്ലകളിലും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശെെലജയാണ് ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10…
തിരുവനന്തപുരം: പ്രവാസികളില്‍ നിന്നും ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് സര്‍ക്കാരിന്‍റെ ക്രൂരമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ പ്രവാസികൾക്കും ക്വാറന്‍റീൻ സൗജന്യമാക്കണം. പ്രവാസികള്‍ ക്വാറന്‍റീൻ പണം നല്‍കണമെന്ന്…