25 C
Kochi
Saturday, July 24, 2021
Home Tags Kerala Environment

Tag: Kerala Environment

അതിരപ്പള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

അതിരപ്പിള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

തൃശ്ശൂർ: പ്രളയത്തില്‍ നിന്നും പരസ്ഥിതി നാശം സൃഷ്ടിച്ച വിപത്തുകളില്‍ നിന്നും കേരളം ഒന്നും പഠിക്കുന്നില്ല. ഓരോ പ്രളയം കഴിയുമ്പോഴും പലതും പഠിച്ചു എന്ന് സ്വയം വിശ്വസിച്ചു വീണ്ടും വീണ്ടും ഭൂമിക്ക് ചരമഗീതം രചിക്കുകയാണ് കേരളത്തിലെ സർക്കാര്‍. അതിന് ഉത്തമ ഉദാഹരണമാണ് ആനക്കയം ജലവൈദ്യുത പദ്ധതി. അതിരപ്പിള്ളി പദ്ധതിയിൽ മുട്ടുമടക്കിയ സർക്കാർ...
Bohar printing

പ്ലാസ്റ്റിക്ക്‌ നിരോധനം: തിരഞ്ഞെടുപ്പില്‍ താരമാകുന്നത്‌ ബോഹര്‍

കൊച്ചി:പ്ലാസ്റ്റിക്ക്‌ നിരോധനം കര്‍ശനമാക്കിയതിനെത്തുടര്‍ന്നുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്‌. ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ നിരോധനം സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വന്‍ തിരിച്ചടിയാണ്‌ നല്‍കിയത്‌. എന്നാല്‍ പ്രചാരണരംഗത്ത്‌ തോല്‍ക്കാന്‍ മനസ്സില്ലെന്നു പ്രഖ്യാപിച്ചു മുന്നേറുന്ന സ്ഥാനാര്‍ത്ഥികളെ നിരാശപ്പെടുത്താതെ പ്രചാരണത്തിന്‌ കൊഴുപ്പേകാന്‍ ബോഹര്‍ എത്തിയിരിക്കുന്നു.കടലാസും ജൈവമാലിന്യങ്ങളും ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബോഹര്‍ മീഡിയ പ്രകൃതി സൗഹൃദപരവും ഫ്‌ളക്‌സ്‌ പോലെ...

ഇഐഎ ഭേദഗതി ദുരന്തങ്ങൾക്ക് വഴി ഒരുക്കുന്നുവോ ?

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിൽ സി.ആർ. നീലകണ്ഠൻ വോക്ക് മലയാളത്തോട് പ്രതികരിക്കുന്നു.'പരിസ്‌ഥിതി ആഘാത പഠനം  അഥവാ  ഇഐഎ-2020 എന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വിജ്ഞാപനം രാജ്യത്ത് ഇതുവരെ നിലനിന്നിട്ടുള്ള  മുഴുവൻ പാരിസ്ഥിതിക നീതിയെയും ലംഘിക്കുന്നതാണ്.നമ്മുടെ പാരിസ്ഥിതിക നിയമങ്ങളുടെയും അതിന്റെ ഭാഗമായി ഉണ്ടായ കോടതി...

സമുദ്ര ജലനിരപ്പ് അതിവേഗമുയരുന്നു; അപകടത്തിലാകാനിരിക്കുന്ന ലോകത്തെ ആദ്യ 20 നഗരങ്ങളിൽ കൊച്ചിയും

കൊച്ചി: പ്രതീക്ഷിച്ചതിലും വേഗത്തിൽ സമുദ്രനിരപ്പ് ഉയരുന്നത് മൂലം കേരളം ഉൾപ്പെടെയുള്ള തീരങ്ങൾ അപകടഭീഷണയിലെന്ന് മുന്നറിയിപ്പ്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പ്രതിവർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇത് വീണ്ടും തുടരുകയാണെങ്കിൽ കേരളതീരങ്ങളിൽ വലിയൊരുഭാഗം മുങ്ങും.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിലാണ്, ധ്രുവമേഖലയിലെ മഞ്ഞുപാളികൾ പ്രവചിച്ചതിനെക്കാൾ വളരെ വേഗത്തിൽ...

മരട് ഫ്ലാറ്റ്; പരിസ്ഥിതി ആഘാതപഠനം പിന്നീട് മതിയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മരട് ഫ്‌ളാറ്റ് പൊളിച്ചാൽ ഉണ്ടാകാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള പഠനം നടത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കാൻ വൈകുമെന്ന് സുപ്രീംകോടതി.മരട് സ്വദേശി അഭിലാഷാണ് ഹർജിയുമായി സുപ്രീകോടതിയെ സമീപിച്ചത്. അഭിലാഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ, ജസ്റ്റിസ്മാരായ എന്‍ വി രമണ, അജയ് രസ്‌തോഗി എന്നിവര്‍ക്ക് മുമ്പാകെ ഈ വിഷയത്തിൽ ഹര്‍ജിയുടെ വാദം...

മരട് ഫ്ലാറ്റുകളിലെ യഥാർത്ഥ കുറ്റവാളികൾ ആര്? ഫ്ലാറ്റ് ഉടമകളോ നഗരസഭയോ? വോക്ക് മലയാളം അന്വേഷണം

കൊച്ചി: സ്വന്തമാക്കിയ ഫ്‌ളാറ്റ് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെന്ന വാര്‍ത്തയാണ് മെയ് 8 ന് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിവാസികളെ വരവേറ്റത്. ജോലിക്കാരും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരും മാത്രം താമസിക്കുന്ന സാധാരണ ഫ്‌ളാറ്റുകളാണിവിടെയുള്ളത്. കയ്യിലുള്ള സമ്പാദ്യം മുഴുവനും മുടക്കി ഫ്‌ളാറ്റ് വാങ്ങിയവര്‍ എങ്ങോട്ട് പോകണമെന്നറിയാതെ ഉഴറുകയാണ്. പശ്ചാത്തലം കൊച്ചി കായലിനോട് ചേര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്...