Mon. Dec 23rd, 2024

Tag: Kerala Election commission

election voters queue

തദ്ദേശതിരഞ്ഞെടുപ്പ്: പൊതുചിത്രം

കൊവിഡ് വ്യാപനത്തിനു ശേഷം സംസ്ഥാനത്ത്  ആദ്യം നടന്ന പ്രധാന തിരഞ്ഞെടുപ്പാണ്  തദ്ദേശ തിരഞ്ഞെടുപ്പ്. പകര്‍ച്ചവ്യാധി ഇലക്ഷന്‍ പ്രചാരണത്തിലും  പോളിംഗിലും  കരിനിഴല്‍  വീഴ്ത്തിയേക്കുമെന്ന  രാഷ്ട്രീയകക്ഷികളുടെ സന്ദേഹത്തെ അപ്പാടെ തള്ളിയാണ്…

Kerala local boday election on last phase

പോരാട്ടം കടുപ്പിച്ച് മുന്നണികൾ; തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട പരസ്യപ്രചാരണം നാളെ അവസാനിക്കും

  തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. അഴിമതിയും വിവാദങ്ങളും തന്നെയാണ് മുന്നണികൾ ആയുധമാക്കിയിരുന്നത്. എൽഡിഎഫിന് സ്വർണ്ണക്കടത്ത് കേസ്, ലൈഫ് മിഷൻ ക്രമക്കേട്, ബംഗളുരു…

Postalballot collection box

കൊവിഡ്‌ ബാധിതര്‍ക്ക്‌ ഇലക്ഷന്‍ തലേന്നു വരെ അപേക്ഷിക്കാന്‍ അവസരം നല്‍കണം: തിരഞ്ഞെടുപ്പു കമ്മീഷന്‍

തിരുവനന്തപുരം: കൊവിഡ്‌ രോഗബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസം ഉച്ച കഴിഞ്ഞു മൂന്നു വരെ തപാല്‍ വോട്ടിന്‌ അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍.…

ഇത്തവണ ജാഥയും, കൊട്ടിക്കലാശവും വേണ്ട; തദ്ദേശ തിരഞ്ഞെടുപ്പിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 7പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാന്‍ കമ്മീഷൻ ഉത്തരവിട്ടു. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ. നാമനിര്‍ദേശ പത്രികാസമര്‍പ്പണ…

മതിയായ കാരണങ്ങളില്ലാതെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. നിലവില്‍  ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. …

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കും

തിരുവനന്തപുരം:   സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടത്താൻ ആലോചന. തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണ സമിതിയുടെ…

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ സുപ്രീം കോടതിയിൽ

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ ഹർജി നൽകി. 2015ലെ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ…