Mon. Dec 23rd, 2024

Tag: Kerala Blasters

വിജയം ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് സമർപ്പിക്കുന്നുവെന്ന് ഇവാൻ വുകമാനോവിച്

മുംബൈ സിറ്റിയെ 3-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ അഭിമാനമെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. വിജയം ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്കായി സമർപ്പിക്കുന്നുവെന്നും വിജയം തുടരാനാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും…

ഐ എസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാൾ എഫ് സി പോരാട്ടം ഇന്ന്

ഐ എസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാൾ എഫ്സി പോരാട്ടം ഇന്ന്. രാത്രി ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം. ഒരിക്കൽ കൂടി എഴുതിത്തള്ളലിന്റെ വക്കിലെത്തിയ ബ്ലാസ്റ്റേഴ്സിന്…

ഐഎസ്എൽ നാളെ മുതൽ; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ നാളെ മുതൽ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ച് രാത്രി 7.30നാണ്…

സംസ്ഥാനത്ത് മദ്യം കിട്ടാൻ വൈകും: പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മദ്യം കിട്ടാൻ വൈകും: പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മദ്യം കിട്ടാൻ വൈകും പട്ടാമ്പിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു ഇന്ധന വില വീണ്ടും കൂട്ടി ഹാഥ്റാസ്‌: സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് കോടതി കൊല്ലം പത്തനാപുരത്ത് രണ്ട്…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ പ്രതീക്ഷ…

ബ്ലാസ്റ്റേഴ്സിന് സമനില;അവസാന മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ മറുപടി ഗോൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില മാത്രം. രണ്ടാം പകുതിയിൽ ജോര്‍ദാന്‍ മറിയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം…

ചരിത്രനേട്ടവുമായി ബ്ലാസ്റ്റേഴ്‌സ്

മഡ്‌ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. തിലക് മൈതാനിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. 10 പേരായി ചുരുങ്ങിയിട്ടും രണ്ടാംപകുതിയില്‍ മുറേ നേടിയ ഇരട്ട…

ബ്ലാസ്റ്റേഴ്സിനു വീണ്ടും തോല്‍വി; മുംബൈയോട് തോറ്റത് എതിരില്ലാത്ത രണ്ടുഗോളിന്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. മുംബൈ സിറ്റി 2–0നാണ് ബ്ലാസ്റ്റേഴ്സിന് തോല്‍പിച്ചത്. മൂന്നാം മിനിറ്റില്‍ ആദം ലെ ഫോണ്‍ഡ്രെ പെനല്‍റ്റിയിലൂടെ മുംബൈയെ മുന്നിലെത്തിച്ചു. 11ാം മിനിറ്റില്‍…

Sandesh Jhingan

മഞ്ഞപ്പടയുടെ ജിങ്കന്‍ ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി ബ്ലാസ്റ്റേഴ്സിനെതിരെ ബൂട്ട്കെട്ടുന്നു

കൊച്ചി: ഐഎസ്എല്ലിന്‍റെ ആറ് സീസണിലും മഞ്ഞക്കുപ്പായമണിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവര്‍ന്ന സന്ദേശ് ജിങ്കന്‍ ഇക്കുറി മത്സരിക്കുന്നത് മഞ്ഞപ്പടയ്ക്കെതിരെയാണ്. മഞ്ഞപ്പട ആരാധകരുടെ പ്രിയതാരമാണ് ജിങ്കന്‍. എന്നും…

ഐഎസ്എല്‍ ഏഴാം സീസണ് ഇന്ന് ഗോവയില്‍ കിക്കോഫ്

  പനാജി: ഐഎസ്എല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റ്. ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. ഇക്കുറി പതിനൊന്ന് ടീമാണ് ഗ്രൗണ്ടിൽ മത്സരം കാഴ്ച്ചവെക്കുന്നത്. എസ്‌സി ഈസ്റ്റ് ബംഗാളിനെയും എടികെ മോഹന്‍ ബഗാനെയും…