Sat. Jan 18th, 2025

Tag: Kayamkulam

കെഎസ്ആർടിസി സ്റ്റാന്റിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണു

കായംകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർ ബസ് കാത്തുനിൽക്കവേ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണു. പെട്ടെന്ന് ഓടി മാറിയതിനാൽ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഫാസ്റ്റ് പാസഞ്ചർ…

റെയിൽവെ മേൽപാലത്തിൽ നിന്ന് ശുചിമുറി മാലിന്യം തലയിൽ വീഴുന്നു

കായംകുളം: കെപി റോഡിലെ റെയിൽവെ മേൽപാലത്തിൽ നിന്ന് മാലിന്യങ്ങൾ റോഡിലേക്ക് വീഴുന്നതിന് ട്രാക്കിൽ കവറിങ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടികളിൽ നിന്ന് റെയിൽവെ പിൻമാറുന്നു. റോഡ് യാത്രക്കാരുടെ ദേഹത്തേക്ക്…

പഴക്കടയിൽ നിന്നും റാങ്കിന്‍റെ തിളക്കം

കായംകുളം: പ്രതിസന്ധികളെ മറികടന്ന് നേടിയ എം ഫിൽ റാങ്ക് തിളക്കവുമായി പഴക്കച്ചവടക്കാരൻ. ഐക്യ ജങ്ഷൻ വെട്ടത്തയ്യത്ത് വീട്ടിൽ അബ്‌ദുൽ ലത്തീഫിന്‍റെ മകൻ അൻസിം ലത്തീഫാണ് (31) കച്ചവട…

സർവീസ് സ്‌റ്റേഷനിൽ നിന്ന് വാഹനം മോഷണം; ജീവനക്കാരൻ അറസ്റ്റിൽ

കായംകുളം: സർവീസ് സ്‌റ്റേഷനിൽ നിന്ന് വാഹനം മോഷ്ടിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. കരുനാഗപള്ളി എസ്പി മാർക്കറ്റ് പൊട്ടിശ്ശേരിൽ സജീറിനെയാണ് (30) പോലീസ് പിടികൂടിയത്. ഓലകെട്ടിയമ്പലത്തിന് സമീപത്തെ സർവീസ്…

കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സിപിഎം…

ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം; പ്രതികൾ അറസ്റ്റിൽ

കായംകുളം: അടഞ്ഞ് കിടക്കുന്ന വീടുകളിൽ ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ രണ്ടംഗ സംഘം ഇരുനൂറിലേറെ വീടുകളിൽ മോഷണം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.…

കായംകുളം നഗരസഭ വൈസ് ചെയർമാനെതിരായ യുഡിഎഫ് അവിശ്വാസം പരാജയപ്പെട്ടു

കായംകുളം: നഗരസഭ വൈസ് ചെയർമാൻ ജെ ആദർശിനെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു. ഭരണപക്ഷത്തെ 22 കൗൺസിലർമാരും വിട്ടുനിന്ന യോഗത്തിൽ പ്രതിപക്ഷത്ത് യുഡിഎഫിലെ 18ഉം ബിജെപിയിലെ മൂന്നും…

കരിഞ്ചന്ത കച്ചവടം; വീട്ടിൽ സൂക്ഷിച്ച 350 കുപ്പി മദ്യം പിടികൂടി

കായംകുളം : ഓണക്കാലത്തെ കരിഞ്ചന്ത കച്ചവടം ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. 350 കുപ്പി മദ്യവുമായി പുള്ളികണക്ക് മോഹനത്തിൽ മോഹന കുറുപ്പാണ് (62) അറസ്റ്റിലായത്.…

വയോധിക​ന്റെ ​ദൈന്യത പ്രചോദനമായി; അഞ്ജുവി​ന്റെ ഇടപെടലിൽ തെരുവുവാസികൾക്ക് വാക്സിൻ

കാ​യം​കു​ളം: ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ അ​വ​ശ​നാ​യി ക​ണ്ട വ​യോ​ധി​ക​ന്റെ ​ദൈന്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഇ​റ​ങ്ങി​യ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​നി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​യി. മ​ണി​വേ​ലി​ക്ക​ട​വ് ക​രി​യി​ൽ കി​ഴ​ക്ക​തി​ൽ അ​ര​വി​ന്ദ​ൻ​റ മ​ക​ൾ…

വിദ്യാർത്ഥികൾക്കായി സ്‌നേഹസാന്ത്വനം പദ്ധതി

കായംകുളം: കെഎസ്ടിഎ പത്തിയൂർ ബ്രാഞ്ചിന്റെ സ്‌നേഹസാന്ത്വനം പദ്ധതിയ്‌ക്ക്‌ തുടക്കമായി. വ്യത്യസ്‌ത ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ വീട്‌ സന്ദർശിച്ച്‌ കുടുംബാം‌ഗങ്ങൾക്ക് കരുത്ത്പകരുക,  സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവയാണ്‌…