Sun. Jan 19th, 2025

Tag: Karnataka

മതപരിവർത്തന നിരോധന ബില്ലുമായി കർണാടക

കർണാടക: കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി നിർബന്ധിത മതപരിവർത്തന ബിൽ അവതരിപ്പിക്കാൻ കർണാടക സർക്കാർ നീക്കം തുടങ്ങി. മതപരിവർത്തനം ചെയ്യുന്നവർ ഒരു മാസം മുമ്പ് സർക്കാറിന്റെ അനുമതി വാങ്ങണം.…

കർണാടക വനംവകുപ്പിന്റെ കയ്യേറ്റം: നടപടിയെടുക്കാതെ റവന്യൂ വകുപ്പ്

ചെറുപുഴ: കർണാടക വനംവകുപ്പ് തേജസ്വിനിപ്പുഴയുടെ തീരം വരെ കയ്യേറിയിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. വനത്തിനു സമീപം കേരളത്തിന്റെ ഭൂമിയിൽ താമസിക്കുന്ന മലയാളി…

കർണാടകയെ മനീഷ് പാണ്ഡെ നയിക്കും; ദേവ്ദത്ത് ടീമിൽ ഇല്ല

വിജയ് ഹസാരെ ട്രോഫിയിൽ കർണാടക ടീമിനെ ഇന്ത്യൻ താരം മനീഷ് പാണ്ഡെ നയിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനോട് പരാജയപ്പെട്ട ടീമിനെ നയിച്ചതും മനീഷ് ആയിരുന്നു.…

കർണാടകയിലെ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക്​ കൊവിഡ്

ബംഗളൂരു: രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച കർണാടകയിലെ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക്​ കൊവിഡ്​. കർണാടകയിലെ ധാർവാഡ്​ ജില്ല അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. എസ്​ ഡി എം മെഡിക്കൽ…

യാചകന്‍റെ മരണാനന്തര ചടങ്ങിനെത്തിയത് ആയിരങ്ങൾ

കർണാടക: ജനപ്രിയനായ ഒരു യാചകനും അദ്ദേഹത്തിന്‍റെ മരണവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഹുച്ച ബസ്യ എന്ന യാചകന്‍റെ മരണാനന്തര ചടങ്ങില്‍ ആയിരക്കണക്കിനുപേര്‍ പങ്കെടുത്തതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കർണാടകയിലെ…

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‍കുമാര്‍ അന്തരിച്ചു

ബെംഗളൂരു:   കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ (46) അന്തരിച്ചു. പുനീത് രാജ്‍കുമാറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ്. പുനീതിനെ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ബാംഗ്ലൂര്‍ വിക്രം ആശുപത്രി…

മതപരിവര്‍ത്ത നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്ത നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍. ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന്…

ക‍ർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കുമെന്ന് കർഷകർ

വയനാട്: കർണാടക കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ. ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും.കൊവിഡ്…

അതിർത്തി കടക്കുന്ന കർഷകരുടെ ദേഹത്ത് സീൽ പതിക്കുന്ന കർണാടക സർക്കാരിന്റെ വിചിത്ര നടപടി നിർത്താൻ നിർദേശം

വയനാട്: കൃഷി ആവശ്യങ്ങൾക്കായി അതിർത്തി കടക്കുന്ന കർഷകരുടെ ദേഹത്ത് സീൽ പതിക്കുന്ന കർണാടക സർക്കാരിന്റെ വിചിത്ര നടപടി നിർത്താൻ നിർദേശം. മൈസുരു ജില്ലാ ഭരണകൂടമാണ് നിർദേശം നൽകിയതെന്ന്…

നിരോധിത വലയിറക്കി മീൻപിടിച്ച കർണാടക ബോട്ട് പിടികൂടി

നീലേശ്വരം: നിരോധിത വലയായ ഡബിൾ നെറ്റ് ഉപയോഗിച്ച് രാത്രി മീൻപിടിക്കാനിറങ്ങിയ കർണാടക ബോട്ട് ഒന്നര മണിക്കൂറോളം പിന്തുടർന്ന് പിടികൂടി. ഫിഷറീസ് അസി ഡയറക്ടർ കെ വി സുരേന്ദ്രന്റെ…