Fri. Mar 29th, 2024

Tag: Karnataka

Leopard And Dog

നായ പുള്ളിപ്പുലിക്കൊപ്പം ചിലവിട്ടത് ഒമ്പത് മണിക്കൂര്‍

കര്‍ണാടക: ഒരു പുള്ളിപ്പുലിയും നായയും ഒരു ശുചിമുറിയില്‍ കഴിയുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയോടൊപ്പമായിരുന്ന ഈ നായ ശുചിമുറിയില്‍ കുടുങ്ങിയത്.…

കര്‍ണാടകയില്‍ യെദിയൂരപ്പയ്‌ക്കെതിരെ എതിര്‍പ്പ്; ബിജെപി നേതൃത്വത്തെ കേള്‍ക്കാതെ നേതാക്കള്‍

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു. പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തരുതെന്ന് ബിജെപി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും…

ശശി തരൂരിനും മാധ്യമപ്രര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കേസെടുത്ത് കര്‍ണാടകയും; കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം

ന്യൂദല്‍ഹി: ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ശശി തരൂര്‍ എം പി, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹ കേസുമായി…

shimogga blast

കര്‍ണാടകയിലെ ശിവമോഗയില്‍ സ്ഫോടനം; ജലാറ്റിന്‍ സ്റ്റിക്ക് കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിച്ചു

കര്‍ണാടക: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഏട്ടുപേര്‍ കൊല്ലപ്പെട്ടു.ജലാറ്റിന്‍ സ്റ്റിക്ക് കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടം. ക്രഷർ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിൻ സ്റ്റിക്കുകളാണ്…

Snake catchers rescued from King Cobra bite video viral

രാജവെമ്പാലയുടെ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാക്കളുടെ വീഡിയോ വൈറൽ

  ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടിയേല്‍ക്കാതെ പാമ്പ് പിടുത്തക്കാരായ രണ്ട് യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപെടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. കാടിനോട് ചേര്‍ന്ന് കിടക്കുന്ന…

കർണ്ണാടക: കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്

ബെംഗളൂരു:   കർണ്ണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെയും സഹോദരൻ ഡികെ സുരേഷിന്റെയും വസതികളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി. ഏകദേശം…

കർണ്ണാടക ബന്ദ്: കർണ്ണാടകയിൽ കർഷകസംഘടനകളുടെ പ്രതിഷേധസമരങ്ങൾ

ബെംഗളൂരു:   മൂന്ന് ദേശീയ ബില്ലുകള്‍ക്കും രണ്ട് സംസ്ഥാന കാര്‍ഷിക ബില്ലുകള്‍ക്കും എതിരെ കർണ്ണാടകയില്‍ പ്രതിഷേധം നടക്കുന്നു. കർണ്ണാടക രാജ്യ റൈത്ത സംഘം, ഹസിരു സേനെ, മറ്റ്…

ബം​ഗളൂരു കലാപം: 60 പേരെ കൂടി അറസ്റ്റ് ചെയ്തു

ബം​ഗളൂരു: ബം​ഗളൂരു കലാപത്തിൽ അറുപത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കലാപവുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണം 206 ആയി. കലാപത്തെക്കുറിച്ച് സെൻട്രൽ ക്രൈംബ്രാഞ്ചും അന്വേഷണം…

കര്‍ണാടകയില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും: ബിഎസ് യെദ്യൂരപ്പ

ബംഗളൂരു: ബംഗളൂരുവില്‍ ഇന്നലെ രാത്രിയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവായ യുവാവിന്‍റെ മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള  ഫേസ്ബുക്ക്…

പരിസ്ഥിതി ആഘാതനിർണയ ചട്ടം; അന്തിമ കരട് വിജ്ഞാപനം തടഞ്ഞ് കർണ്ണാടക ഹൈക്കോടതി 

 ബംഗളൂരു: വനമേഖലകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വ്യവസായ, വികസനപദ്ധതികൾ നിർമ്മിക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് അനുമതി നൽകാൻ വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയ്ക്ക് തിരിച്ചടി.  പരിസ്ഥിതി ആഘാതനിർണയ ചട്ടം 2020ന്റെ  അന്തിമകരട്…