Sun. Jan 19th, 2025

Tag: Karnataka

കര്‍ണാടക ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; എംഎല്‍എ എം പി കുമാരസ്വാമി രാജിവെച്ചു

ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബിജെപിയില്‍ രാജി തുടരുന്നു. മുദിഗരെയിലെ സിറ്റിംഗ് എംഎല്‍എ എം പി കുമാരസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. കുമാരസ്വാമിക്ക് സീറ്റ് ലഭിക്കാത്തതിനെ…

ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണം; വിദ്യാര്‍ത്ഥിനികള്‍ സുപ്രീംകോടതിയില്‍

ബെംഗളൂരു: ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികള്‍ സുപ്രീംകോടതിയില്‍. വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, വിഷയം പരിശോധിച്ച് ബെഞ്ച് രൂപീകരിക്കുമെന്ന്…

nia raid

കോയമ്പത്തൂര്‍ സ്‌ഫോടനം: കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ബെംഗളൂരു: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഇന്ന് പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് സംസ്ഥാനങ്ങളിലായി അറുപതോളം സ്ഥലങ്ങളിലാണ്…

മലയാളി തിരിച്ചറിയാതെ പോയ സാറ അബൂബക്കര്‍

  ജന്മം കൊണ്ടും എഴുത്ത് കൊണ്ടും പൂര്‍ണ മലയാളി ആയിരുന്നിട്ടും കേരളത്തില്‍ വേണ്ടവിധത്തില്‍ അറിയപ്പെടാതെ പോയ സാഹിത്യകാരിയാണ് കഴിഞ്ഞ ദിവസം നമ്മളെ വിട്ടുപിരിഞ്ഞ സാറാ അബൂബക്കര്‍. കന്നടയില്‍…

കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ സവര്‍ക്കറുടെ ഛായാചിത്രം; പ്രതിഷേധവുമായി പ്രതിപക്ഷം

കര്‍ണാടക നിയമസഭയില്‍  സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാരിന്റെ നീക്കം. ബെലഗാവിയില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നാണ് ബിജെപിയുടെ ഈ നീക്കം. സംഭവത്തില്‍ പ്രതിപക്ഷം…

karnataka priest tells dalits leave temple tumakuru gubbli

ദളിത് ഭക്തരോട് ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് പൂജാരി – വിഡിയോ

കർണാടക: കർണാടകയിലെ ഗുബ്ബി മുളകട്ടമ്മ താലൂക്കിലെ ക്ഷേത്രത്തിലാണ് പൂജാരി ദളിത് ഭക്തരോട് ക്ഷേത്രത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും പൂജ ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തത്. #Dalit devotees were…

മൂന്നു മാസത്തിനകം കർണാടകയിൽ ഏഴു സർവകലാശാലകൾ

ബംഗളൂരു: സംസ്ഥാനത്ത് മൂന്നു മാസത്തിനകം ഏഴു പുതിയ സർവകലാശാലകളുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ പറഞ്ഞു. ദാവൻഗരെ പഞ്ചമശാലി…

ബംഗളൂരുവിലെ ക്രിസ്ത്യൻ സ്‌കൂളിനെതിരെ ഹിന്ദുത്വ സംഘടനകൾ

ബംഗളൂരു: കർണാടകയിൽ പുസ്തകത്തിനൊപ്പം ബൈബിളും നിർബന്ധമാക്കാനുള്ള ക്രിസ്ത്യൻ സ്‌കൂളിന്റെ നടപടിയിൽ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ. ബംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂളിലാണ് കുട്ടികൾ സ്‌കൂളിലേക്ക് ബൈബിൾ കൊണ്ടുവരുന്നത് എതിർക്കില്ലെന്ന് രക്ഷിതാക്കളിൽനിന്ന്…

കര്‍ണാടകയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘർഷം

ബെംഗളൂരു: കർണാടകയിൽ വീണ്ടും ഹലാലിന്റെ പേരിൽ സംഘർഷം. ശിവമോഗയിൽ ഹലാൽ ബോർഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ഹോട്ടലുടമയെ ബജറംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചു. ഹലാൽ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മർദ്ദനം.…

ഉഗാദിക്ക് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍

ബെംഗളൂരു: ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ഹിന്ദു സംഘടനകള്‍ രംഗത്ത്. ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍…