Mon. Dec 23rd, 2024

Tag: Kalamassery medical college

കളമശേരി മെഡിക്കൽ കോളജ് പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും

എറണാകുളം: എറണാകുളം ജില്ലയിൽ പ്രതിദിനം കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളജ് പൂർണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ ഇതിനുവേണ്ട നടപടികൾ…

‘കളമശേരി മെഡിക്കൽ കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ല’ ; ആരോഗ്യ മന്ത്രി

കൊച്ചി: കളമശേരി മെഡിക്കൽ കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്വേഷണത്തിന്റെ ഭാഗമായാണ് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത്. കളമശേരി മെഡിക്കൽ കോളജിനെ തകർക്കാൻ…

കളമശേരി മെഡിക്കല്‍ കോളജിനെതിരെ പൊലീസില്‍ പരാതി

കളമശേരി: കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് മൂലം മരിച്ച കൊവിഡ് രോഗിയായിരുന്ന ബൈഹക്കിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.  ജൂലൈ 24 നാണ് ആലുവ എടത്തല സ്വദേശി…

ഡോ നജ്മ തങ്ങളുടെ പ്രവ‍ർത്തകയല്ലെന്ന് കെ.എസ്.യു

കളമശേരി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഗുരുതര വീഴ്ച ചൂണ്ടികാട്ടി രംഗത്തുവന്ന ജൂനിയര്‍ ഡോക്ടര്‍ നജ്മ തങ്ങളുടെ പ്രവർത്തകയല്ലെന്ന് കെഎസ്.യു. ഡോ…

കൊവിഡ് രോഗി മരിച്ച സംഭവം; ഡോ. നജ്മ പൊലീസിൽ പരാതി നൽകി

  കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തിൽ ഐസിയുവിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ജൂനിയർ ഡോക്ടര്‍ നജ്മ പൊലീസിൽ പരാതി നൽകി. തനിക്ക് നേരെ ആക്രമണം…

കളമശ്ശേരി മെഡിക്കൽ കോളേജിലെ അനാസ്ഥയെ ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്ത്

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ അനാസ്ഥയ്ക്കെതിരെ കൂടുതലാ പേർ രംഗത്ത്. കൊവിഡ് ചികിത്സയിൽ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കളാണ് പരാതിയുമായി എത്തിയത്. വെന്റിലേറ്ററിലേക്ക് മാറ്റുമെന്ന് പറഞ്ഞിട്ടും മൂന്ന് മണിക്കൂർ വൈകിയാണ് മാറ്റിയതെന്ന് നേരത്തെ…

കൊവിഡ് രോഗിയുടെ മരണം; രോഗിക്ക് വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് ഡോക്ടര്‍ നജ്മ

എറണാകുളം: കോവിഡ് ബാധിതനായിരിക്കെ ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി  കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടർ നജ്മ.  മുഖത്ത് മാസ്‌ക്കുണ്ടായിരുന്നെങ്കിലും ഹാരിസിന്  വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്നാണ് ഡോക്ടറുടെ…

കൊവിഡ് രോഗി ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചെന്ന് ശബ്ദസന്ദേശം: നഴ്‌സിംഗ് ഓഫീസർക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ…

ജീവനക്കാരുടെ അശ്രദ്ധയിൽ കൊവിഡ് രോഗികൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് കോവിഡ് രോഗികൾ മരിച്ചെന്ന ആരോപണത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട്  ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടയപ്പുറം സ്വദേശി എംപി അഷറഫാണ് മരിച്ചത്. 53 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.…