Mon. Dec 23rd, 2024

Tag: K Rail Project

കിടപ്പാടം നഷ്ടപ്പെടുന്ന വികസനം; മൂലമ്പിള്ളിക്ക് പറയാനുള്ളത് പതിനാലു വർഷത്തെ നഷ്ടം

“പ്രതിപക്ഷമോ ഭരണപക്ഷമോ എന്നില്ലാതെ എല്ലാവരും വികസനം വികസനം എന്ന് തന്നെയാണ് പറയുന്നത്, പക്ഷെ ഞങ്ങൾക്ക് വികസനം എന്ന് പറയുന്നത് തന്നെ പേടിയാണ്. വികസനം വരുമ്പോൾ കിടപ്പാടം പോകുമെന്നുറപ്പാണ്.…

കിടപ്പാടം നഷ്ടപ്പെടുന്ന വികസനം; മൂലമ്പിള്ളി ചിത്രങ്ങളിലൂടെ

  ലമ്പിള്ളിക്ക് പറയാനുള്ളത് ചിത്രങ്ങളിലൂടെ… “പൊളിച്ചു നീക്കിയ വീടുകളുടെ ഉടമസ്ഥർ ആരും തന്നെ സർക്കാരിന് ഭൂമി വിട്ടു നല്കിയവരോ, സമ്മതപത്രം ഒപ്പിട്ടു നല്കിയവരോ ആയിരുന്നില്ല. സർക്കാർ പ്രഖ്യാപിച്ച…

കെ റെയിൽ; പരസ്യ സംവാദത്തിനൊരുങ്ങി കെആര്‍ഡിസി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പരസ്യ സംവാദത്തിനൊരുങ്ങി കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസി). പദ്ധതിയെ അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഒരേ വേദിയില്‍…

കെ റെയിൽ; മാനസിക സമ്മർദ്ദത്തിൽ ആളുകള്‍

കൊല്ലം: അതികഠിനമായ മാനസിക സംഘർഷത്തിലൂടെയാണ് നിർദ്ദിഷ്ട കെ റെയിൽ പാതയിലെ സാധാരണക്കാരായ മനുഷ്യരെല്ലാം ഇന്ന് കടന്നുപോകുന്നത്. പദ്ധതിക്കായി കുടിയൊഴിക്കപ്പെടുമെന്ന ആധിയിൽ ഉറക്കം പോലും നഷ്ടപ്പെട്ട പലരും ഇന്ന്…

കെ റെയിൽ പ്രതിഷേധം; കുട്ടികളെ അണിനിരത്തിയവർക്കെതിരെ കേസ്

തിരുവനന്തപുരം: സംഘർഷ സാധ്യതയുള്ള സമരമുഖത്ത് കുട്ടികളെ കവചമായി ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കെ റെയിലുമായി ബന്ധപ്പെട്ടും ട്രാഫിക് പോയിന്റുകളിൽ കുട്ടികളേയും കൂട്ടി സാധനങ്ങൾ വിൽക്കുമ്പോൾ…

കെ റെയിൽ; കൊല്ലത്ത് സ്റ്റേഷൻ സ്ഥാപിക്കാൻ കണ്ടെത്തിയത് പാടശേഖരം

കൊല്ലം: കെ റെയിലിന് കൊല്ലത്ത് സ്റ്റേഷൻ സ്ഥാപിക്കാൻ കണ്ടെത്തിയത് പാടശേഖരം. മൂന്നു വില്ലേജുകളിലായി 87 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. തൃക്കോവിൽവട്ടം, വടക്കേവിള, തഴുത്തല വില്ലേജുകളിൽ ഉൾപ്പെടുന്ന പെരുങ്കുളം…

കെ റെയില്‍ പദ്ധതി പശ്ചിമഘട്ടത്തെ ഇല്ലാതാക്കുമെന്ന് ഗീവര്‍ഗീസ് കൂറിലോസ്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതാണെന്നും സര്‍ക്കാര്‍ പിന്മാറണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു കേരളത്തിന്റെ ആവാസ…

കെ-റെയിൽ പദ്ധതിക്കെതിരെ  ജനകീയ സമിതി

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ നിർദ്ദിഷ്ട കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ട് ജനകീയ സമിതി. ക്വിറ്റ് സിൽവർലൈൻ, സേവ് കേരള എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായാണ്…

കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ജനകീയ സമിതി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും നിർത്തിവക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ജനകീയ സമിതി. 250 ദിവസത്തിലേറെയായി കെ റെയിൽ പദ്ധതിക്കെതിരായി ജനകീയ സമിതി സമരം…