Sun. Jan 5th, 2025

Tag: K. Muraleedharan

എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവില്‍ വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ട്: കെ മുരളീധരന്‍

വട്ടിയൂർക്കാവ്: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന് കെ മുരളീധരന്‍. മുന്‍ തിരഞ്ഞെടുപ്പുകളില്‍ 3ാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഉപതിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയെന്ന് ചോദ്യം. ഈ ഡീലാണ്…

നേമത്ത്​ മത്സരിക്കുന്നത്​ ഒന്നാം സ്​ഥാനത്തിന്​ വേണ്ടിയെന്ന് ​ കെ മുരളീധരൻ

തിരുവനന്തപുരം: നേമത്ത്​ ഞങ്ങൾ മത്സരിക്കുന്നത്​ ഒന്നാം സ്​ഥാനത്തിനാണെന്നും രണ്ടാം സ്​ഥാനത്തിന്​ വേണ്ടി മറ്റുള്ളവർ മത്സരിച്ചോ​ട്ടെയെന്നും യുഡിഎഫ്​ സ്​ഥാനാർത്ഥിയും കോൺഗ്രസ്​ നേതാവുമായ​ കെ മുരളീധരൻ. നേമത്ത്​ ആരൊക്കെ തമ്മിലാണ്​…

Oommen chandy

കെ മുരളീധരൻ എല്ലായിടത്തും ശക്തനെന്ന് ഉമ്മന്‍ചാണ്ടി 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക സോണിയ ഗാന്ധിക്ക് കൈമാറി, പ്രഖ്യാപനം ഉച്ചയോടെ 2)കെ മുരളീധരൻ എല്ലായിടത്തും ശക്തനെന്ന് ഉമ്മന്‍ചാണ്ടി 3)നേമം ബിജെപി കോട്ടയല്ലെന്ന് മുരളീധരൻ 4)ബിജെപി…

ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ മുരളീധരന്‍; ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയ്യാര്‍

തിരുവനന്തപുരം: ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍. ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണ്. ഇക്കാര്യം…

നേമത്തിൻ്റെ കാര്യത്തില്‍ ആത്മവിശ്വാസക്കുറവില്ല, ബിജെപിയെ നേരിടാന്‍ ഭയവുമില്ല; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ മുരളീധരന്‍ എം പി തനിക്ക് ബിജെപിയെ നേരിടാന്‍ ഭയമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ കേരള…

നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ; ഉടൻ ഹൈക്കമാൻഡിനെ കാണും

ന്യൂഡൽഹി: നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ. മത്സരസന്നദ്ധത അറിയിക്കാൻ കെ മുരളീധരൻ ഉടൻ തന്നെ കോൺ​ഗ്രസ് ഹൈക്കമാൻഡിനെ കാണും. സ്ഥാനാർത്ഥി നിർണയത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ കെ…

മുന്നണി വിട്ടുപോകുന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും: കെ. മുരളീധരന്‍

കോഴിക്കോട്: മുന്നണി വിട്ടുപോകാൻ തയ്യാറെടുക്കുന്ന വരെ പിടിച്ചു നിർത്താൻ യുഡിഎഫ് നേതൃത്വം ശ്രമിക്കണമായിരുന്നുവെന്ന് കെ.മുരളീധരന്‍ എം.പി . എല്ലാ കക്ഷികളെയും പിടിച്ചുനിർത്താൻ ശ്രമിച്ച പാരമ്പര്യമായിരുന്നു കെ കരുണാകരന്റെ…

വിശ്വ പൗരൻ ആയത് കൊണ്ട് എന്തും പറയുന്നത് ശരിയല്ല; തരൂരിനോട് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. തരൂര്‍ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്.…

വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മുരളീധരന്‍

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച വരന്‍റെ  വിവാഹ ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി വടകര എംപി കെ മുരളീധരന്‍. വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മുരളീധരന്‍ പറഞ്ഞു. മാസ്ക് ധരിച്ചാണ് താൻ…

മദ്യം ലഭ്യമാക്കിയ സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ മടിക്കുന്നതെന്തിന്; വിമര്‍ശനവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ലഭ്യമാക്കിയ സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ മടിക്കുകയാണെന്ന് കെമുരളീധരൻ എംപി. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ വിവേചനമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഭരണപക്ഷത്തുള്ളവർ എന്തു ചെയ്താലും കേസെടുക്കില്ലെന്നും…