Sat. Apr 27th, 2024

Tag: K Krishnankutty

വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബി നഷ്ടത്തിലാണെന്നും ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്ന തരത്തിലുള്ള നിരക്ക് വര്‍ധനയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി…

വൈദ്യുതി നിരക്ക് കൂട്ടാൻ 2,014 കോടിയുടെ വരുമാനക്കണക്ക് മറച്ചുവെച്ച് കെഎസ്ഇബി

വൈദ്യുതി നിരക്ക് വര്‍ധനവ് നടപ്പാക്കാനായി റെഗുലേറ്ററി കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍  2,014 കോടി രൂപയുടെ വരുമാനക്കണക്ക് മറച്ചുവെച്ച് കെഎസ്ഇബി. താരിഫ് നിരക്ക് വര്‍ധനവ്  ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് കോടികള്‍…

സാമ്പത്തിക ബാദ്ധ്യത; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും

സാമ്പത്തിക ബാദ്ധ്യത; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നു. നിരക്ക് വർധിപ്പിച്ചാൽ മാത്രമേ ബോർഡിന്റെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കാൻ സാധിക്കൂവെന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചതിനു…

പട്ടാമ്പിയിൽ വൈദ്യുത ഭവന നിർമാണം തുടങ്ങി

പട്ടാമ്പി:  പട്ടാമ്പിയിൽ നിർമിക്കുന്ന മിനി വൈദ്യുതഭവനത്തി​ന്റെ നിർമാണം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ പഞ്ചായത്തിൽ മരുതൂർ കൂമ്പൻകല്ലിലെ 33 കെ വി സബ് സ്റ്റേഷനു…

പാലക്കാട് ഉദ്ഘാടനത്തിനൊരുങ്ങി ജില്ലാ പിഎസ്‌സി ഓഫീസ്‌

പാലക്കാട്‌: സ്വന്തമായി കെട്ടിടമുള്ള സംസ്ഥാനത്തെ ആദ്യ ജില്ലാ പിഎസ്‌സി ഓഫീസ് പാലക്കാട്ട്‌ പ്രവർത്തനം ആരംഭിക്കുന്നു. 31ന് പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും.…

കൃഷി വകുപ്പിന്റെ ഓണച്ചന്ത ഇന്നുമുതൽ

പാലക്കാട്‌: കൃഷി വകുപ്പിന്റെ ഓണച്ചന്ത ചൊവ്വാഴ്‌ച തുടങ്ങും. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പെരുമാട്ടി പഞ്ചായത്ത്‌ ഓണസമൃദ്ധി- കർഷകച്ചന്ത രാവിലെ പത്തിന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും.…

അകലം പാലിച്ച്, അഭിമാനത്തോടെ സ്വാതന്ത്ര്യദിനാഘോഷം

പാലക്കാട്‌: എഴുപത്തിയഞ്ചാമത്‌ സ്വാതന്ത്ര്യദിനം ജില്ലയിൽ സമുചിതം ആഘോഷിച്ചു. പാലക്കാട്‌ കോട്ടമൈതാനത്ത്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി പതാക ഉയർത്തി സല്യൂട്ട്‌ സ്വീകരിച്ചു. നാടിന്റെ ഭാവി യുവാക്കളിലാണെന്നും പുതിയ വ്യാവസായിക…

നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി റിങ് യൂണിറ്റ് റെഡി

മൂവാറ്റുപുഴ∙ നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി നടപ്പാക്കുന്ന ഭൂഗർഭ കേബിൾ പദ്ധതിയുടെ ഭാഗമായുള്ള റിങ് മെയിൻ യൂണിറ്റുകൾ (ആർഎംയു) മൂവാറ്റുപുഴയിൽ എത്തി. തിരുവനന്തപുരം നഗരത്തിൽ ഭൂഗർഭ…

സാമ്പത്തിക പ്രതിസന്ധി നികത്താന്‍ വെള്ളക്കരവും കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: ജല അതോറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി നികത്താന്‍ നിരക്ക് കൂട്ടേണ്ടിവരുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം…