‘ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി’: ജോ ബൈഡൻ
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും. അമേരിക്കയുടെ ലോക നേതൃപദവി…
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും. അമേരിക്കയുടെ ലോക നേതൃപദവി…
വാഷിംഗ്‌ടണ്‍: നിര്‍ണായക സംസ്ഥാനങ്ങളായ പെനിസില്‍വേനിയയിലും ജോര്‍ജിയയിലും വ്യക്തമായ മേല്‍ക്കൈ നേടിയതോടെ അമേരിക്കന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബൈഡന്‍ സ്ഥാനമുറപ്പിച്ചു. പെനിസില്‍വേനിയയില്‍ 5596ഉം ജോര്‍ജിയയില്‍ 1097ഉം വോട്ടിനാണ് അവസാനമായി…
വാഷ്ങ്ടണ്‍ ഡിസി: ലോകമാകമാനം ഉറ്റുനോക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം ദിവസവും ട്വിസ്റ്റ് തുടരുന്നു. ഇഞ്ചേടിഞ്ച് പോരാട്ടം ആണ് നടക്കുന്നതെങ്കിലും വൈറ്റ് ഹൗസിലേക്ക് വെറും ആറ് വോട്ടിന്‍റെ അകലം…
ഇന്നത്തെ പ്രധാന വാർത്തകളിലേക്ക്: ◄264 ഇലക്ടറൽ വോട്ട് സ്വന്തമാക്കി ബൈഡൻ വിജയത്തിലേക്ക് ◄ ഇന്ന് 6820 പേര്‍ക്ക് കൊവിഡ്; ആകെ മരണം 1613 ◄ ഇന്ത്യയുടെ സ്വന്തം…
വാഷിങ്ടണ്‍ ഡിസി: ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതിയ ട്വിസ്റ്റ്. ഇന്നലെ വരെ ട്രംപിനായിരുന്നു വിജയം അനുകൂലമെങ്കില്‍ ഇപ്പോള്‍ ബെെഡന്‍ ട്രംപിനെ കടത്തിവെട്ടുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തെത്തിയ…
അമേരിക്കൻ പ്രസിഡെൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഡോണൾഡ് ട്രംപ് മുന്നേറുകയാണ്. ബൈഡന് വലിയ വിജയം പ്രഖ്യാപിച്ച അഭിപ്രായ സർവ്വേകളെയും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയും മറികടന്നാണ് ട്രംപിന്റെ മുന്നേറ്റം. വിസ്കോൺസിൻ, അലസ്ക,…
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അമേരിക്കയിൽ വിധിയെഴുത്ത് പുരോഗമിക്കുകയാണ്. ആരാകും അമേരിക്കയുടെ തലവനെന്ന് ലോകമാകെ ഉറ്റുനോക്കുന്നു. 224 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം 213 ഇലക്ട്രല്‍ വോട്ടുകളുമായി ഡോണൾഡ് ട്രംപ് തൊട്ടുപിന്നിൽ…
അമേരിക്കയുടെ 46-ാം പ്രസിഡന്റ് ആരായിരിക്കുമെന്നറിയാനുള്ള ജിജ്ഞാസ വർധിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും …
ലോകം അമേരിക്കയിലേക്ക് ഉറ്റു നോക്കുകയാണ്. അമേരിക്കയുടെ ഭരണ നായകനെ തിരഞ്ഞെടുക്കാൻ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരുമോ അതോ…
വാഷിംഗ്‌ണ്‍: ഇന്ത്യ ‘മലിനപൂരിത’മാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്‌താവനയെ അപഹസിച്ച് എതിര്‍സ്ഥാനാര്‍ഥി ജോ ബൈഡന്‍. സുഹൃത്തുക്കളെക്കുറിച്ച് ട്രംപ് ഇങ്ങനെ പറയേണ്ടതില്ലായിരുന്നുവെന്ന് ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. കാലാവസ്ഥാവ്യതിയാനം…