Thu. Dec 19th, 2024

Tag: Joe Biden

modi-biden

ബെെഡനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോദി; ‘കമലയുടെ വിജയം ഇന്ത്യയ്ക്ക് അഭിമാനം’

ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ോപണില്‍ വിളിച്ച് അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് കമല ഹാരിസിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കമലയുടെ വിജയം ഇന്ത്യന്‍…

ഇറാനെ തകർക്കാൻ ട്രംപ് പദ്ധതിയിട്ടു; പിന്തിരിപ്പിച്ചത് ഉപദേശകർ

വാഷിങ്ടൺ: കഴിഞ്ഞ ആഴ്ച ഇറാനിലെ പ്രധാന ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോർട്ട്. ദേശസുരക്ഷാ ഉപദേഷ്ടാക്കളോട് വ്യാഴാഴ്ച നടന്ന യോഗത്തിലാണ് ഇറാനെ ആക്രമിക്കാന്‍ ട്രംപ്…

Trump hints of admiting his failure in election

ഒടുവിൽ തോൽവി സമ്മതിക്കുന്നുവെന്ന സൂചന നൽകി ട്രംപ്

വാഷിങ്ടൺ: തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ പ്രസിഡന്റ് ട്രംപ് തയാറാകുന്നുവെന്ന് സൂചന. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയ ട്രംപ് ഇപ്പോൾ കാലം എല്ലാം പറയുമെന്നാണ് പ്രതികരിച്ചത്. കൊവിഡ് രണ്ടാംഘട്ട വ്യാപനവുമായി…

Biden wins Arizona

അരിസോണയിലും ബൈഡന് ജയം

  വാഷിങ്ടണ്‍: കഴിഞ്ഞ 24 വർഷമായി ഡെമോക്രോറ്റിക് കോട്ടയായിരുന്ന അരിസോണയിലും ബൈഡന്‍ വിജയം ഉറപ്പിച്ചു. 11 ഇലക്ടറല്‍ വോട്ടുകളാണ് അരിസോണയിലുള്ളത്. ബാലറ്റ് കൗണ്ടിങില്‍ ഈ വോട്ടുകൾ കൂടി നേടിയതോടെ ബൈഡന് ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുകളുടെ…

Biden speaks

യുഎസ്‌ പരിസ്ഥിതി നയം: ബൈഡനു കാതോര്‍ത്ത്‌ ലോകം

വാഷിംഗ്‌ടണ്‍‌: കാലാവസ്ഥാവ്യതിയാനമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിയുക്ത യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്റെ നിലപാട്‌ എന്തായിരിക്കുമെന്ന്‌ ഉറ്റു നോക്കുകയാണ്‌ ലോകം. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാടായിരുന്നു ഡൊണാള്‍ഡ്‌…

Joe- Biden shake hands with Indian woman

കുടിയേറ്റനിയമം: ഇന്ത്യക്ക്‌ പ്രതീക്ഷ

വാഷിംഗ്‌ടണ്‍: ജോ ബൈഡന്‍ അമേരിക്കന്‍പ്രസിഡന്റാകുമെന്ന്‌ ഉറപ്പായതോടെ ഇന്ത്യക്കാരടങ്ങുന്ന വലിയൊരു വിഭാഗത്തിന്‌ പ്രതീക്ഷ വാനോളം ഉയരുന്നു. പൗരത്വനയത്തിലും കുടിയേറ്റനിയമത്തിലും കാതലായ മാറ്റമാണ്‌ ഭരണമാറ്റത്തിലൂടെ പ്രതീക്ഷിക്കുന്നത്‌. പ്രൊഫഷണലുകള്‍ക്കുള്ള എച്ച്‌ വണ്‍…

Van jones

ജോ ബൈഡന്‍ വിജയിച്ച വാര്‍ത്ത പങ്കുവെയ്ക്കവേ വികാരാധീനനായി സി.എൻ.എൻ അവതാരകന്‍ വാൻ ജോൺസ്

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ച വാര്‍ത്ത പങ്കുവെയ്ക്കവേ വികാരാധീനനായി സി.എൻ.എൻ അവതാരകന്‍ വാൻ ജോൺസ്. ബൈഡന്‍റെ വിജയം വിശകലനം ചെയ്യുമ്പോള്‍ വാൻ ജോൺസിന്‍റെ…

Joe Biden and Narendra Modi

ഇന്ത്യ-യുഎസ് ബന്ധം ഊഷ്‌‌മളമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു; ബൈഡനും കമലയ്ക്കും ആശംസകളുമായി മോദി

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെെസ് പ്രസിഡന്‍റ് പദത്തിലെത്തിയ കമല…

Kamala Haris

‘ഈ ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തേത് ഞാനായിരിക്കില്ല’

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ വംശജയും യുഎസിന്‍റെ നിയുക്ത പ്രഥമ  വൈസ് പ്രസിഡന്‍റുമായ കമലാ ഹാരിസ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക്…

ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി

ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി

ഡൽഹി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനേയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ്…