Mon. Dec 23rd, 2024

Tag: jayasurya

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; ലൈംഗിക ആരോപണങ്ങളില്‍ പ്രതികരണവുമായി ജയസൂര്യ

  തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന്‍ ജയസൂര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം,…

‘റൈറ്റർ’ ടൈറ്റിൽ പോസ്റ്റർ റിലീസായി

ജയസൂര്യയെ നായകനാക്കി ‘ഭീഷ്മ’യുടെ തിരക്കഥാകൃത്ത് രവിശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘റൈറ്റർ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. യൂലിൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അഖിൽ, ആഷിക് എന്നിവർ…

ജയസൂര്യ വിമര്‍ശിച്ച റോഡിലെ കുഴികള്‍ അടയും; ഉറപ്പുമായി മന്ത്രി റിയാസ്

നടന്‍ ജയസൂര്യ പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിക്കുന്നതിന് ഇടയാക്കിയ വാഗമണ്‍ റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്നു. ഈ റോഡിന്‍റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്ക് പൊതുമരാമത്ത്…

നടൻ ജയസൂര്യ നടത്തിയ വിമര്‍ശനത്തോട് ​പ്രതികരിച്ച് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം തന്നെയാണെന്ന്​ പൊതുമരാമത്ത്​ മന്ത്രി പി എ മുഹമ്മദ്​ റിയാസ്​. എങ്കിലും അയ്യോ മഴ എന്ന്…

‘റോഡ് തകരുന്നതിന് കാരണം മഴയല്ല’: നടൻ ജയസൂര്യ

തിരുവനന്തപുരം: റോഡ് തകർന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്ന് നടൻ ജയസൂര്യ. അങ്ങനെയാണ് എങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ്…

‘ക്ലൂകോസ് പൊടി’ വീഡിയോ പങ്കുവെച്ച് ജയസൂര്യ

കൊവിഡ് കാലം പ്രതിസന്ധികളുടേത് മാത്രമായിരുന്നില്ല വേറിട്ട അവസരങ്ങള്‍ തുറക്കാൻ ശ്രമിച്ചവരുടേതും കൂടെയായിരുന്നു. വ്ലോഗുകളുമായി എത്തിയ ചിലര്‍ കൊവിഡ് കാലത്ത് പ്രേക്ഷകരുടെ പ്രിയം നേടി. മുതിര്‍ന്ന വ്ലോഗര്‍മാര്‍ മാത്രമല്ല…

പോസിറ്റീവ് എനർജിയുമായി മേരി ആവാസ് സുനോയിലെ ആദ്യഗാനം

കാറ്റത്തൊരു മൺകൂട്..കൂട്ടിന്നൊരു വെൺപ്രാവ് ..നിറയെ പോസിറ്റീവ് എനർജിയുമായി മേരി ആവാസ് സുനോയിലെ ആദ്യഗാനം. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ, ഇരുവരും ഒരുമിച്ചുള്ള ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ…

‘എന്താടാ സജി’യിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയും

അഞ്ച് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ഒരു ചിത്രത്തിനായി കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുകയാണ്. ഒരു ചിരി ചിത്രമായിരിക്കും ഇതെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. വീണ്ടും ഒന്നിക്കുന്ന കാര്യം കുഞ്ചാക്കോ…

ജയസൂര്യയും മഞ്ജുവാര്യരും ഒന്നിച്ചെത്തുന്ന പ്രജേഷ് സെന്‍ ചിത്രം മേരി ആവാസ് സുനോ

റേഡിയോ ജോക്കിയുടെ കഥയുമായി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന മേരി ആവാസ് സുനോ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വെള്ളം…

പ്രജേഷ് സെന്നിന്റെ അടുത്ത സിനിമയിൽ നായകനായി ജയസൂര്യ നായികയായി മഞ്ജു വാര്യര്‍; ഷൂട്ടിംഗ് ആരംഭിച്ചു

തിരുവനന്തപുരം: വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായകനായി ജയസൂര്യ. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയാവുന്നത്.ആദ്യമായിട്ടാണ് മഞ്ജുവാര്യരും ജയസൂര്യയും…