Wed. Jan 22nd, 2025

Tag: Jaipur

ജയ്‌പൂരിലെ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീക്ഷണി

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ് സംഭവസ്ഥലത്തെത്തി.…

പുതിയ ഫോൺ വാങ്ങിക്കൊടുത്തില്ല; പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ജയ്പൂർ: പബ്ജി കളിക്കാനായി പുതിയ മൊബൈൽ ഫോൺ വാങ്ങിനൽകാത്തതിൽ മനം നൊന്ത് 18 കാരി തൂങ്ങിമരിച്ചു. വെള്ളിയാഴ്ച ജയ്പൂരിലെ സോഡാലയിലാണ് സംഭവം. ഈ മാസം 13 നായിരുന്നു…

ഗുജറാത്ത് പൊലീസിന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; പൊലീസുകാരുൾപ്പെടെ അഞ്ച് മരണം

ജയ്‌പൂർ: ജയ്പൂരിലെ ഭബ്രൂവിൽ വാഹനാപകടത്തിൽ അഞ്ച് മരണം. ഡൽഹിയിൽ നിന്ന് പ്രതിയുമായി പുറപ്പെട്ട ഗുജറാത്ത് പൊലീസിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാലു പൊലീസുകാരും ഒരു പ്രതിയുമാണ് മരിച്ചത്. രാജസ്ഥാന്‍…

15കാരിയെ ബലാത്സംഗം ചെയ്ത കേസി​ൽ 13 പേർക്ക്​ കഠിന തടവ്​

ജയ്​പൂർ: തുടർച്ചയായ ഒമ്പതുദിവസം 15കാരിയെ ബലാത്സംഗത്തിന്​ വിധേയമാക്കിയ കേസി​ൽ 13 പേർക്ക്​ 20 വർഷം വീതം കഠിന തടവ്​. രണ്ടുപേർക്ക്​ നാലു​വർഷം വീതവും രാജസ്​ഥാൻ കോട്ട കോടതി…

IAS Couples Tina Dabi and Athar Khan to seperate

രാജ്യം ആഘോഷിച്ച വിവാഹം; ഏവർക്കും മാതൃകയായ ഐഎഎസ് ദമ്പതിമാർ വേർപിരിയുന്നു

ഡൽഹി: ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ച ഐഎഎസ് ദമ്പതിമാർ വിവാഹമോചിതരാകുന്നു. 2015ലെ സിവിൽ സർവീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവും അതേ ബാച്ചിലെ രണ്ടാം റാങ്കുകാരനുമായ അതർ…

രാംദേവിന്‍റെ മരുന്ന് കൊവിഡ് രോഗികളില്‍ പരീക്ഷിച്ചു; ജയ്‌പൂരിലെ ആശുപത്രിക്കെതിരേ നോട്ടീസ്

മുംബെെ: ബാബ രാംദേവിന്‍റെ ഉടമസ്ഥതിയിലുള്ള പതഞ്ജലി ആയുര്‍വേദ ഇറക്കിയ ‘കൊറോണില്‍’ എന്ന മരുന്ന് കൊവിഡ് രോഗികളില്‍ പരീക്ഷിച്ചതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ വിശദീകരണം തേടി. ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍…