Sun. Jan 19th, 2025

Tag: jacob thomas

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ ഡി ജി പി ജേക്കബ് തോമസ്. ഏത് മണ്ഡലത്തിൽ മൽസരിക്കുമെന്ന കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും…

തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജേക്കബ് തോമസ്; ബിജെപി സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിരമിച്ച ഐപിഎസ് ഓഫീസർ ജേക്കബ് തോമസ്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ…

അനധികൃത സ്വത്ത് സമ്പാദനം, ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയുമായ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതി നല്‍കി.  മെയ് 31ന് വിരമിക്കാനിരിക്കെയാണ് അനധികൃത സ്വത്ത്…

ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ഉത്തരവ് ; സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: ഡി.ജി.പി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. കേന്ദ്രസർവീസിലെ ഉദ്യോഗസ്ഥനെ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെ ഇത്രയും നാൾ സസ്‌പെൻഡ് ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണ്…

23 വർഷമായി ആർ.എസ്.എസുമായി അടുപ്പമുണ്ട് : ഡി.ജി.പി ജേക്കബ് തോമസ്

തിരുവനന്തപുരം : തനിക്ക് കഴിഞ്ഞ 23 വർഷമായി ആർ.എസ്.എസുമായി അടുപ്പമുണ്ടെന്നും കേരളത്തിൽ ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കുമെന്നും ഇപ്പോൾ സസ്പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ്. ഒരു സ്വകാര്യ…

ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച കറന്റ് ബുക്സിനെ വേട്ടയാടി പിണറായി സർക്കാർ

തൃശൂർ: ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ഇടതു പക്ഷം കേരളം ഭരിക്കുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം തുടർച്ചയായി ഹനിക്കപ്പെടുന്നു. ബലാൽസംഗ കേസിൽ പെട്ട മുൻ ബിഷപ്പ്…

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ജേക്കബ് തോമസ് പിന്മാറി

ചാലക്കുടി: പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ജേക്കബ് തോമസ് പിന്മാറി. ഐ.പി.എസ് ഓഫീസറായ ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം.…