Sat. Nov 23rd, 2024

Tag: Italy

കടൽക്കൊലക്കേസ്; ഇറ്റലി നഷ്ടപരിഹാരം നല്‍കണം

ന്യൂഡൽഹി: കടൽക്കൊലക്കേസിൽ അന്താരാഷ്ട്ര കോടതിയുടെ നിർണായക ഉത്തരവ്. ഇന്ത്യയിൽ വിചാരണ സാധ്യമല്ലെന്നും എന്നാൽ കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ്…

നാപോളിയുടെ വിജയാഘോഷത്തിനെതിരെ ലോകാരോഗ്യസംഘടന

ജനീവ: കൊവിഡ് പ്രതിസന്ധിക്കിടയിലും ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കിയ നാപോളിയുടെ വിജയം മതിമറന്ന് ആഘോഷിച്ച ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. ആദ്യഘട്ടത്തില്‍ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച…

ഇറ്റലിയെയും മറികടന്ന് ഇന്ത്യ; 24 മണിക്കൂറില്‍ പതിനായിരത്തിനടുത്ത് കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി:   രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പതിനായിരത്തി എണ്ണൂറ്റി എണ്‍പത്തി ഏഴ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്വാറന്‍റെെനില്‍

ഇറ്റലി: യുവന്‍റസ് സ്റ്റാര്‍ സ്ട്രെെക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 14 ദിവസത്തെ ക്വാറന്‍റെെനില്‍ പ്രവേശിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജന്മനാടായ പോര്‍ച്ചുഗലില്‍ നിന്ന് ഇറ്റലിയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് റൊണാള്‍ഡോ ക്വാറന്‍റെെനില്‍…

കൊവിഡില്‍ വിറങ്ങലിച്ച് ലോകം, മരിച്ചവരുടെ എണ്ണം 1,50,000 കടന്നു

ലോകത്താകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു. മരണ സംഖ്യ 1,54,266 ആയി. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഏഴ്…

ലോകമാകമാനമുള്ള കൊവിഡ് മരണനിരക്ക് ഒരു ലക്ഷത്തി പതിനായിരം കടന്നു

വാഷിങ്‌ടൺ:   ലോകമാകമാനമുള്ള കൊവിഡ് മരണനിരക്ക് ഒരു ലക്ഷത്തി പതിനാലായിരം കടന്നു. അതേസമയം, രോഗബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തി അമ്പത്തി മൂവായിരത്തി ഒരുന്നൂറ്റി അമ്പത്തി അഞ്ചായി. ലോകാരോഗ്യസംഘടനയുടെ…

ലോകത്ത് കൊവിഡ് രോഗബാധിതര്‍ 17 ലക്ഷം കടന്നു, അമേരിക്കയില്‍ സ്ഥിതി ഗുരുതരം

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. ഇതുവരെയുള്ള മരണസംഖ്യ ഒരു ലക്ഷത്തി എണ്ണായിരത്തി എഴുന്നൂറ്റി എഴുപതായി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിലധികം കൊവിഡ്…

കൊവിഡില്‍ വിറങ്ങലിച്ച് ലോകം, മരിച്ചവരുടെ എണ്ണം എണ്‍പത്തി എട്ടായിരം പിന്നിട്ടു

വാഷിങ്ടൺ:   ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണമാകട്ടെ എണ്‍പത്തിയെട്ടായിരത്തി അഞ്ഞൂറ്റി രണ്ടായി. ഏറ്റവും കൂടുതൽ രോഗികൾ യുഎസിലാണ്.…

കൊവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം എഴുപത്തി മൂവായിരം കടന്നു

ന്യൂഡൽഹി:   ആഗോളതലത്തിൽ വ്യാപകമായി പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം എഴുപത്തി മൂവായിരം കടന്നു. ഇതുവരെ പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ്…

ആഗോളതലത്തില്‍ പത്ത് ലക്ഷം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം; മരണ സംഖ്യ അരലക്ഷം പിന്നിട്ടു

മിലാൻ:   ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. ഫ്രാന്‍സില്‍ ആയിരത്തി മുന്നൂറ്റി അന്‍പത്തി അഞ്ച് ആളുകളാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചത്.…