Mon. Dec 23rd, 2024

Tag: ISL

ഇന്ത്യന്‍ ഫുട്ബോളില്‍ ചരിത്രമെഴുതി ഗോവ

ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായി ഗോവ എഫ്‌സി. ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോവ എഫ്‌സി കിരീടം സ്വന്തമാക്കിയത്.  ജയത്തോടെ ലീഗ് ചാമ്പ്യന്മാരായ…

ഐഎസ് എൽ; കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് എവേ മത്സരം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എവേ മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങി.  പ്ലേ ഓഫ് സാധ്യത അവസാനിച്ച ഇരുടീമും ആശ്വാസജയം…

ഇന്ത്യന്‍ സൂപ്പർ ലീഗിൽ അവസാനഘട്ട പോരാട്ടങ്ങൾ മുറുകുന്നു

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ എഫ്.സി. ഗോവ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ബാക്കി മൂന്ന് സ്ഥാനങ്ങളിലേക്കായി പോരുമുറുകുന്നു. എ.ടി.കെ. കൊല്‍ക്കത്ത, നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി,…

 ഐ.എസ്.എൽ; ഗോവ സെമിയിൽ സ്ഥാനമുറപ്പിച്ചു

ഗോവ: ഐ.എസ്.എൽ; ഗോവ സെമിയിൽ സ്ഥാനമുറപ്പിച്ചു. ഹൈദരാബാദ് എഫ്.സിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്തോടെ ഐഎസ്എല്‍ ആറാം സീസൺ സെമിഫൈനലിൽ എഫ്.സി ഗോവ സ്ഥാനമുറപ്പിച്ചു. ആദ്യ പകുതിയില്‍…

ഫുട്ബോൾ താരം സന്ദേശ് ജിങ്കാൻ സാഹിത്യലോകത്തേക്ക് അരങ്ങേറുന്നു

കാലിന്റെ പരിക്കും ശസ്ത്രക്രിയയ്ക്കും ശേഷം വിശ്രമത്തിലിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ താരം  സന്ദേശ് ജിങ്കാൻ സാഹിത്യലോകത്തേക്ക് ചുവട് വയ്ക്കുന്നു. താൻ ഒരു ചെറുകഥാ സമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണെന്ന് ജിങ്കാൻ…

ഐഎസ്എല്‍ പ്ലേ ഓഫ് ഫിക്‌സ്‌ചർ പുറത്ത്

ഐഎസ്എല്‍ ആദ്യപാദ സെമിഫൈനൽ ഫെബ്രുവരി ഇരുപത്തിയൊൻപതിനും മാ‍ർച്ച് ഒന്നിനും രണ്ടാപാദ സെമിഫൈനൽ മാർച്ച് ഏഴിനും എട്ടിനും നടക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ആരാധകരുടെ പങ്കാളിത്തം കൂടി പരിഗണിച്ച് ശനി,…

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി എ.ടി.കെ വീണ്ടും ഒന്നാമതെത്തി

കൊൽക്കത്ത: നോര്‍ത്ത് ഈസ്റ്റിനെതിരെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയം നേടിയതോടെ വീണ്ടും ഐഎസ്എൽ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി എ.ടി.കെ. ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ബല്‍വന്ത്…

ഐഎസ്എല്‍; ഛേത്രിയുടെ ഇരട്ടഗോളില്‍ ബംഗളൂരുവിന് ജയം

ബംഗളൂരു: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്സി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള എഫ്സി ഗോവയെ 2-1 ന് തോല്‍പ്പിച്ചു.  ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഇരട്ടഗോളുകളുടെ…

ഐഎസ്എൽ: കൊൽക്കത്ത – ഒഡീഷ മത്സരം സമനിലയിൽ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിരണ്ടാം മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ എടികെയെ സമനിലയില്‍ തളച്ച് ഒഡീഷ. നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ കൊൽക്കത്ത, മത്സരത്തില്‍ ഒരു…

ഐഎസ്എൽ: ഒക്ടോബർ ഇരുപതിന്‌ തുടക്കമാകും

കൊച്ചി:   ഈ വർഷത്തെ ഐഎസ്എൽ ഒക്ടോബർ ഇരുപതാം തീയതി കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  തുടക്കമാകും. രണ്ടു തവണ കിരീട ധാരികളായ എടികെ യും കേരള ബ്ലാസ്റ്റേഴ്സും…