Wed. Jan 22nd, 2025

Tag: ISIS

എന്‍ഐഎയുടെ വ്യാപക റെയ്ഡ്; ഐഎസ് ബന്ധമുള്ള മൂന്ന് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: 13 ഇടങ്ങളില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ. മധ്യപ്രദേശില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തെ വിവിധയിടങ്ങളിലായി ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് ബന്ധമുള്ള മൂന്ന് പേര പിടികൂടിയെന്ന് എന്‍ഐഎ…

Ruchi Kumar journalist

ഐഎസ്സിലേക്ക് പോയ മറിയവും മറ്റു സ്ത്രീകളും: മാധ്യമപ്രവർത്തക രുചി കുമാറുമായുള്ള അഭിമുഖം

“വെളിച്ചം കുറവായിരുന്ന ആ ജയിൽ മുറിയിൽ ഇരുന്നുകൊണ്ട്, ഇന്ത്യയുടെ തെക്കൻ സംസ്ഥാനമായ കേരളത്തിൽ ഒരു കത്തോലിക്കാ കുടുംബത്തിൽ വളർന്നുവന്നത് തൊട്ട് ഇപ്പോൾ ഇസ്ലാമിക സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസ്…

ഡൽഹിയിൽ ചാവേറാക്രമണം ലക്ഷ്യമിട്ട് എത്തിയ ഐഎസ് ഭീകരൻ പിടിയിൽ

ഡൽഹി: ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ.  സ്ഫോടക വസ്തുക്കളുമായി എത്തിയ ഇയാളെ പോലീസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്പ്പെടുത്തിയത്.  ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഡൽഹിയിലെ ബുദ്ധജയന്തി പാർക്കിനു സമീപം…

കനകമല കേസ്; ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവും പിഴയും

കൊച്ചി: കണ്ണൂര്‍ കനകമല ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസില്‍ കുറ്റകാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മന്‍സീദിന് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ്…

ഐസിസ് തലവന്‍ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന; ട്രംപിന്‍റെ പ്രസ്താവനയ്ക്ക് കാതോര്‍ത്ത് ലോകം

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യം സിറിയയിൽ നടത്തിയ ആക്രമണത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന. രാജ്യാന്തര വാർത്താ ഏജൻസി റോയിറ്റേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.…

ശ്രീലങ്കന്‍ ചാവേറാക്രമണം: ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ശ്രീലങ്ക : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ കുറ്റാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ്…

കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാകേന്ദ്രങ്ങളെല്ലാം ഭീകരാക്രമണ ഭീഷണിയില്‍

തിരുവനന്തപുരം:   ശബരിമലയും, പത്മനാഭ സ്വാമി ക്ഷേത്രവും, ഗുരുവായൂരും, കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാകേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍. ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ…

തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ ശ്രമം നടത്തുമെന്നും, ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. “തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും. സമൂഹത്തിന് അങ്ങേയറ്റം ആപത്കരമായിട്ടുള്ളതാണ് തീവ്രവാദം. ഇതുമായി…