Fri. Nov 22nd, 2024

Tag: Indian students

എസ്ഡിഎസ് പദ്ധതി പിന്‍വലിച്ച് കാനഡ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

  ഒട്ടാവ: വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന എസ്ഡിഎസ് പദ്ധതി കാനഡ പിന്‍വലിച്ചു. 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും…

പാരിസിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

പാരിസ്: പാരിസിലെ കൊളംബസിൽ മലയാളി വിദ്യാർത്ഥികളടക്കം താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. 27 ഇന്ത്യൻ വിദ്യാർത്ഥികളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. അതിൽ 8 പേർ മലയാളികളാണ്. ഒരു വിദ്യാർത്ഥിക്ക് ചെറിയ പരിക്കേറ്റു.…

700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്താനൊരുങ്ങി കാനഡ

വ്യാജ വിസ രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്താനൊരുങ്ങി കാനഡ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.…

കാനഡയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

ഒട്ടാവ: ശനിയാഴ്ച കാനഡയിലെ ഒന്റാറിയോ ഹൈവേയിൽ പാസഞ്ചർ വാൻ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ച് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു.…

എംബസി നിർദേശ പ്രകാരം ഹർകീവ് വിട്ട ഇന്ത്യക്കാർ ദുരിതത്തിൽ

കീവ്: ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ഹർകീവിന് പുറത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങിയ വിദ്യാർത്ഥികൾ അടക്കമുള്ള 500 ഇന്ത്യക്കാർ ദുരിതത്തിൽ. കൊടും തണുപ്പിൽ ഭക്ഷണമില്ലാതെ ഇനി എങ്ങോട്ട് എന്നറിയാതെ…

യുക്രൈനിൽനിന്ന് ഇന്ത്യക്കാരുമായി തിരിച്ച ആദ്യവിമാനം ഡൽഹിയിലെത്തി

ഡൽഹി: യുദ്ധഭീതിയിലുള്ള യുക്രൈനിൽനിന്ന് ഇന്ത്യക്കാരുമായി തിരിച്ച ആദ്യവിമാനം ഡൽഹിയിലെത്തി. വിദ്യാർത്ഥികളടക്കമുള്ള 242 പേരുമായാണ് ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനമെത്തിയത്. സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്നതിനാലാണ് യുക്രൈനിൽ കഴിയുന്ന ഇന്ത്യക്കാരെ…

യുക്രൈനിൽ നിന്ന് രക്ഷപ്പെടാനാകാതെ ഇന്ത്യൻ വിദ്യാർത്ഥികൾ

കിയവ്: റഷ്യയുടെ ആക്രമണ ഭീഷണിയിൽ കഴിയുന്ന യുക്രൈനിൽ നിന്ന് രക്ഷപ്പെടാനാകാതെ ഇന്ത്യൻ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്ന് മടങ്ങി എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന് പൗരന്മാർക്ക് ഇന്ത്യൻ സർക്കാർ മുന്നറിയിപ്പ്…

സൗദിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് അംബാസഡര്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദ് പറഞ്ഞു. ഗള്‍ഫിലെ…

ചൈനയിൽ നിന്നെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നു ഈ പട്ടാളക്യാമ്പിനെക്കാൾ നല്ലത് ചൈനയിൽ കഴിയുന്നത്

ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാനിലും മറ്റ് പ്രദേശങ്ങളിലും കുടുങ്ങി പോയ ഇന്ത്യൻ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് തിരിച്ചെത്തിച്ചിരുന്നു. ഇവരെ ഹരിയാനയിലെ മനൈസറിലെ…

കൊറോണ വൈറസ്; ചൈനയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാളെ തിരിച്ചെത്തിക്കും

ദില്ലി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയിലെ വുഹാൻ നഗരത്തിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാളെ തിരിച്ചെത്തിക്കും. ഇത് സംബന്ധിച്ച ഇന്ത്യൻ എംബസിയുടെ സന്ദേശം വിദ്യാർത്ഥികൾക്ക് ലഭിച്ചു. നാളെ…