Tue. May 7th, 2024

Tag: india

upi pay now

ഇന്ത്യ-സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ബന്ധിപ്പിച്ചു

ഡല്‍ഹി: ഇനി മുതല്‍ ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് യുപിഐ വഴി പണമയക്കാം. ഇന്ത്യ-സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവുമാണ് സംയോജിപ്പിച്ചത്.…

ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കും: ഐഎംഎഫ്

മുംബൈ: അടുത്ത വര്‍ഷം ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത വര്‍ഷം ആഗോളതലത്തിലുള്ള വളര്‍ച്ചയുടെ 50 ശതമാനത്തിലധികവും സംഭാവന…

മാധ്യമപ്രവര്‍ത്തകരെ ജോലിചെയ്യാന്‍ അനുവദിച്ചില്ല,ആദായനികുതി വകുപ്പിനെതിരേ BBC

ഡല്‍ഹി ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനാനടപടികള്‍ പുരോഗമിക്കുമ്പോള്‍ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും ബിബിസി ആരോപിച്ചു.…

ഇസ്രയേലില്‍ കാണാതായ കര്‍ഷകന്‍ കുടുംബത്തെ ബന്ധപ്പെട്ടു

സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കര്‍ഷകന്‍ കുടുംബവുമായി ബന്ധപ്പെട്ടു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനാണ്  വ്യാഴാഴ്ച രാവിലെ…

ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി ടീം ഇന്ത്യ. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യത്തില്‍ 26.4 നാലു…

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

മുംബൈ: ഫെബ്രുവരി 10 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 8.32 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. 8.319 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 566.948 ബില്യണ്‍…

vivo

50 എംപി ക്യാമറയുമായി വിവോ വൈ56 5 ജി സ്മാര്‍ട്ട്‌ഫോണ്‍

ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് വിവോ. വിവോ വൈ56 5ജി എന്ന ഡിവൈസാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ സവിശേഷതകളുമായാണ് ഈ 5ജി ഫോണ്‍ വിപണിയിലേക്ക് വരുന്നത്.…

india uae

യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 31 ബില്യണ്‍ ഡോളര്‍ കടന്നേക്കും

ഡല്‍ഹി: യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 31 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍ യുഎഇയിലേക്കുള്ള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍…

ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകള്‍ പൂട്ടി

ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകള്‍ പൂട്ടി. ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളില്‍ വെച്ച് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട്…

Today marks four years of Pulwama terror attack

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് നാലാണ്ട്

40 ജവാന്മാരുടെ വീരമൃത്യു സംഭവിച്ച പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് നാലാണ്ട്. 2019 ഫെബ്രുവരി 14 വൈകിട്ട് 3.15 ഓടെ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. രാജ്യത്തിന് കാവലൊരുക്കുന്ന…