Fri. Apr 26th, 2024

Tag: india

നയതന്ത്രതല ചര്‍ച്ച: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി

ഡല്‍ഹി:  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. നയതന്ത്രതല ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഫുമിയോ കിഷിദ…

2023 ല്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ സാധിക്കും: ഐഎംഎഫ്

ബെംഗളൂരു: 2023 ല്‍ സാമ്പത്തിക മാന്ദ്യത്തെ ഒഴിവാക്കാന്‍ ലോകത്ത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐഎംഎഫ്. തൊഴില്‍ വിപണിയുടെ പ്രതിരോധ ശേഷിയും മഞ്ഞുകാലത്തിന്റെ കാഠിന്യക്കുറവും യുറോപ്യന്‍ രാജ്യങ്ങളെ മാന്ദ്യം ഒഴിവാക്കാന്‍…

ചൈനയുടെ നിരീക്ഷണ ബലൂണ്‍ ഇന്ത്യന്‍ പരിധിയിലും കണ്ടെത്തിയിരുന്നു: റിപ്പോര്‍ട്ട്

ഡല്‍ഹി: ചൈനയുടെ നിരീക്ഷണ ബലൂണ്‍ ഒരു വര്‍ഷം മുമ്പ് ഇന്ത്യന്‍ പരിധിയിലും കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് മുകളില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.…

പാകിസ്ഥാനും ശ്രീലങ്കയ്ക്കും ചൈനയുടെ സഹായം; ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

വാഷിങ്ടണ്‍: പാകിസ്ഥാനും ശ്രീലങ്കയ്ക്കും ചൈന നല്‍കുന്ന സഹായം ആശങ്കപ്പെടുത്തുന്നതാണെന്ന് അമേരിക്ക. ഇതുമൂലം ചൈനയുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ രാജ്യങ്ങള്‍ നിര്‍ബന്ധിതമാവുമെന്ന ആശങ്കയാണ് യുഎസിന്. യുഎസ് നയതന്ത്ര പ്രതിനിധിയായ…

യുക്രൈനില്‍ എത്രയും വേഗം സമാധാനം സ്ഥാപിക്കണം; യു എന്‍ പ്രമേയത്തില്‍ വിട്ടു നിന്ന് ഇന്ത്യ

ജനീവ: യുക്രൈനില്‍ എത്രയും വേഗം സമാധാനം സ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വിട്ടു നിന്ന് ഇന്ത്യ. യുഎന്‍ ചാര്‍ട്ടറിലെ നിയമങ്ങള്‍ക്കനുസൃതമായി എത്രും വേഗം…

ഇസ്രായേലിലെ ഹൈഫ തുറമുഖം; അദാനി മുഴുവന്‍ പണവും നല്‍കിയെന്ന് ഇസ്രായേല്‍ അംബാസിഡര്‍

ഡല്‍ഹി: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കുന്നതിനായി ഗൗതം അദാനി മുഴുവന്‍ തുകയും നല്‍കിയെന്ന് ഇസ്രായേല്‍ അംബാസിഡര്‍ നോര്‍ ഗിലോണ്‍. വിവിധ സെക്ടറുകളില്‍ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം ഇനിയും…

ഇന്ത്യ ഭാവിയുടെ പ്രതീക്ഷയെന്ന് ബില്‍ഗേറ്റ്‌സ്

കാലിഫോര്‍ണിയ: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയെന്നും ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുമ്പോഴും വെല്ലുവിളികളെ തരണം ചെയ്ത് കഴിവ് തെളിയിച്ച രാജ്യമാണെന്നും മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. അദ്ദേഹത്തിന്റെ ബ്ലോഗിലാണ്…

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കും ഇനി യുപിഐ പേയ്മെന്റ് നടത്താം

ഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശികളായ യാത്രക്കാര്‍ക്കും യുപിഐ വഴി പേയ്മെന്റ് നടത്തുന്നതിന് സംവിധാനമൊരുക്കി ആര്‍ബിഐ. ഈ മാസം 21 മുതല്‍ സേവനം ആരംഭിച്ചുവെന്ന് ആര്‍ബിഐ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.…

upi pay now

ഇന്ത്യ-സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ബന്ധിപ്പിച്ചു

ഡല്‍ഹി: ഇനി മുതല്‍ ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് യുപിഐ വഴി പണമയക്കാം. ഇന്ത്യ-സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവുമാണ് സംയോജിപ്പിച്ചത്.…

ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കും: ഐഎംഎഫ്

മുംബൈ: അടുത്ത വര്‍ഷം ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത വര്‍ഷം ആഗോളതലത്തിലുള്ള വളര്‍ച്ചയുടെ 50 ശതമാനത്തിലധികവും സംഭാവന…