Mon. May 6th, 2024

Tag: india

RTPCR test for travelers from six countries waived

ആറ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്കുള്ള ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി

ഡല്‍ഹി: ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് മുതല്‍ പുതിയ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വന്നു. ചൈന, സിംഗപൂര്‍, ഹോങ്കോങ്, കൊറിയ,…

Tik Tok closes office in India; All residents were dismissed

ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി ടിക് ടോക്ക്; മുഴുവന്‍ ജിവനക്കാരെയും പിരിച്ചുവിട്ടു

ഡല്‍ഹി: ഇന്ത്യയിലെ ഓഫീസ് അടച്ചു പൂട്ടി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക്. ആപ്പ് നിരോധിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടുന്നത്. ഇന്ത്യയിലെ…

A dozen cheetahs to arrive on February 18

ഇന്ത്യയിലേക്ക് 12 ചീറ്റകള്‍ കൂടി എത്തും

ഡല്‍ഹി: ഇന്ത്യയിലേക്ക് 12 ചീറ്റപുലികള്‍ കൂടി എത്തും. ഫെബ്രുവരി 18ന് ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളാണ് ഇന്ത്യയിലെത്തുക. പ്രൊജക്ട് ചീറ്റയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ്…

India's forex kitty drops

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

  മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 1.49 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 575.27 ബില്യണ്‍ ഡോളറായി. ഫെബ്രുവരി 3-ന് അവസാനിച്ച ആഴ്ചയിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതിനു…

ജി എം കടുക് വന്നാല്‍ എല്ലാം ശരിയാകുമോ?.

ജി എം കടുക് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ശേഷം സംഭവിക്കുന്ന നഷ്ടങ്ങള്‍ പിന്നീട് നികത്താനായില്ലെങ്കില്‍ എന്ത് ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചത്. ജി എം കടുക് വരുത്താവുന്ന…

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ്  ഗുവാഹത്തിയില്‍ പുരോഗമിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം 12ന് കൊല്‍ക്കത്തയിലും അവസാന മത്സരം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്…

സുഡാനില്‍ വനിതാ സമാധാന സേനാംഗങ്ങളെ വിന്യസിക്കാന്‍ ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സമാധാന സേനയുടെ ഭാഗമാകാന്‍ സുഡാനിലെ അബൈ മേഖലയില്‍ ഇന്ത്യ വനിതാ സമാധാന സേനാംഗങ്ങളെ വിന്യസിക്കും. രണ്ട് ഓഫീസര്‍മാരും 25 ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെയാണ് അബൈ…

രാജ്യത്ത് വിദേശത്തുനിന്ന് എത്തിയ 124 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

10 ദിവസത്തിനിടെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ 124 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 14 കേസുകള്‍ എക്‌സ്ബിബി എന്ന ഒമിക്രോണ്‍ ഉപവിഭാഗമാണ്. കോവിഡ് പോസിറ്റീവായതില്‍ 40 പേരുടെ ജനിതക ശ്രേണീകരണ…

ഇന്ത്യ- ഫ്രാന്‍സ് ചര്‍ച്ച ഇന്ന്

ഇന്ത്യ –ഫ്രാന്‍സ്  തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും. ഇന്ന് നടക്കുന്ന ഉന്നതതല ചര്‍ച്ചയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സുരക്ഷാ സഹകരണം വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 36-ാമത് ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ…

ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ

ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ…