Sun. Feb 23rd, 2025

Tag: india

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനമായി കുറയുമെന്ന് എഡിബി

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവും കാരണം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. വായ്പകള്‍ക്ക് ആവശ്യകത…

ജയം ആവർത്തിക്കാൻ ഇന്ത്യ നാളെ കാര്യവട്ടത്ത്

തിരുവനന്തപുരം:നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിനായി താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തി .ആദ്യ മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തി ജയിച്ച ഇന്ത്യ രണ്ടാം ജയത്തിനായിട്ടാകും കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇറങ്ങുക.…

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ തേര്‍ഡ് അമ്പയര്‍ നോബോൾ വിളിക്കും

കൊച്ചി ബ്യൂറോ:   നാളെ തുടങ്ങുന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ വിളിക്കുക തേര്‍ഡ് അമ്പയര്‍. ഗ്രൗണ്ടിലുള്ള അമ്പയര്‍ ഇനിമുതൽ…

സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം

നേപ്പാളിൽ നടക്കുന്ന പതിമൂന്നാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വോളിബോള്‍ ടീമുകൾക്ക് വിജയത്തോടെ തുടക്കം. പുരുഷ ടീം ബംഗ്ലാദേശിനെതിരെ മൂന്ന് സെറ്റുകളിൽ നേരിട്ട് വിജയിച്ചപ്പോൾ വനിതാ ടീം…

ഇന്ത്യ പാക്കിസ്ഥാൻ ഡേവിസ് കപ്പ് ടെന്നീസ് മത്സരം ഇന്ന്

ഇന്ത്യ പാക്കിസ്ഥാൻ ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തില്‍ ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ പാകിസ്ഥാന്റെ മുഹമ്മദ്‌ ഷൊയ്‌ബിനെ ഇന്ന് നേരിടും. പാക്കിസ്ഥാനിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരം…

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അധികാരപത്രം സമര്‍പ്പിച്ചു

അബുദാബി: യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അധികാരപത്രം…

2020 ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ ഹോക്കി ടീം പൂൾ എ യിൽ

2020 ടോക്കിയോ ഒളിമ്പിക്സിൽ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ലോക ഒന്നാം സ്ഥാനക്കാർ ടീം ഓസ്‌ട്രേലിയ എന്നിവരോടൊപ്പം ഇന്ത്യന്‍ ഹോക്കി ടീമിനെ ‘പൂള്‍ എ’ യില്‍ ഉള്‍പ്പെടുത്തി. സ്പെയിന്‍,…

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് ഇന്നു മുതൽ

കൊൽക്കത്ത:   ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പങ്കെടുക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കും. പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര…

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി ട്വന്റി: സുരക്ഷാ പരിരക്ഷ നല്‍കാന്‍ സാധ്യമല്ലെന്ന് മുംബൈ പോലീസ്

മുംബൈ:   ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്റി ട്വന്റി ഇന്റർനാഷനൽ പരമ്പരയിലെ ഇന്ത്യയിലെ മത്സരം ഡിസംബർ ആറിന് ആരംഭിക്കാനിരിക്കെ, മതിയായ സുരക്ഷാ പരിരക്ഷ നൽകുന്നതിന് സാധ്യമല്ലെന്ന്…

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു

മസ്കറ്റ്:   ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു, ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ ഒമാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോൽവി ഏറ്റുവാങ്ങി. പ്രതിരോധം മികച്ചു…