Sun. Nov 24th, 2024

Tag: india

നരേന്ദ്ര മോദി മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കുകയാണെന്ന് അസാസുദ്ദീൻ ഒവൈസി

ഹൈദരാബാദ്: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം ഭിന്നിപ്പിക്കുകയാണെന്ന് അഖിലേന്ത്യാ മജ്‌ലിസ്-ഇത്തേഹാദുൽ മുസ്‌ലിം സംഘടനയുടെ നേതാവും, എംപി യുമായ അസാസുദ്ദീൻ ഒവൈസി…

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ശക്തമായി തിരിച്ചുവരും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ശക്തമായി തന്നെ തിരിച്ചുവരും. ഏഷ്യയിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയകറ്റി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. ഈ…

പൗരത്വ ഭേദഗതി നിയമം: ഇന്ത്യ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണം ഐക്യരാഷ്ട്ര സഭ

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സുരക്ഷസേനയുടെ നടപടിയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇന്ത്യ…

പുതിയ റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ

വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇന്ത്യ. ഇന്ത്യന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി…

പൗരത്വ നിയമ ഭേദഗതി: ‘അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാം’; വര്‍ഗീയത ഉണര്‍ത്തി മോദിയുടെ പരാമര്‍ശം

ഡുംക: പൗരത്വ നിയമഭേദഗതിക്കെതിരെ അസമില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ വര്‍ഗ്ഗീയ പരാമര്‍ശവും നടത്തി രംഗത്തെത്തിയിരിക്കുകയാണ്…

ഇസ്രോയുടെ ജിപിഎസിന് അമേരിക്കയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ ലക്ഷ്യങ്ങള്‍ ദിനംപ്രതി ഉയരങ്ങള്‍ എത്തിപ്പിടിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇസ്രോ ഗവേഷകര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തത്സമയ സ്ഥാനനിര്‍ണയവും മറ്റു സേവനങ്ങളും നല്‍കുന്ന ഒരു…

(woke file photto)

പൗരത്വ ഭേദഗതി നിയമം; രാജ്യമെങ്ങും വ്യാപക പ്രതിഷേധം തുടരുകയാണ്

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെങ്ങും പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ കർണാടകയിലെ കലബുറഗിയിൽ പ്രതിഷേധം തടയാൻ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെന്നൈയിൽ ഡിഎംകെ യുവജന വിഭാഗം നേതാവ്  ഉദയനിധി…

“റേപ്പ് ഇൻ ഇന്ത്യ പരാമർശം,” രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധം; മാപ്പ് പറയണമെന്ന് വനിതാ ബിജെപി എംപി മാർ

ന്യൂഡൽഹി: ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുലിന്റെ പരാമർശത്തിൽ  മാപ്പ് പറയണമെന്നവശ്യപ്പെട്ട്  വനിതാ ബിജെപി എംപി മാർ രംഗത്തു വന്നു. ഭരണപക്ഷ എംപി മാരുടെ ബഹളത്തെ തുടർന്നു …

റിലയന്‍സും അഡ്‌നോകും ഒന്നിക്കുന്നു

റുവൈസ്: പശ്ചിമേഷ്യന്‍ ഊര്‍ജ ഉല്പാദകരായ അബുദാബി ദേശീയ എണ്ണകമ്പനി അഡ്നോകുമായി കരാറിൽ ഒപ്പുവെച്ച്  റിലയന്‍സ് ഇന്ത്യ ലിമിറ്റഡ്. ഭവന കാര്‍ഷിക മേഖലകളില്‍ ഉപയോഗിക്കുന്ന പോളി വിനൈല്‍ ക്ലോറൈഡ് അഥവ…

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനമായി കുറയുമെന്ന് എഡിബി

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവും കാരണം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. വായ്പകള്‍ക്ക് ആവശ്യകത…