Mon. Nov 25th, 2024

Tag: india

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്  

ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 2958 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49,391. ഇന്ന് 126 മരണങ്ങൾ കൂടി…

രാജ്യത്തെ കൊവിഡ് ബാധിതര്‍ അരലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്  നാല്‍പ്പത്തി ഒമ്പതിനായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് പേര്‍ക്ക്. 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി എട്ട് പുതിയ കൊവിഡ് കേസുകളും…

രാജ്യത്ത് 24 മണിക്കൂറിനിടെ 195 കൊവിഡ് മരണങ്ങള്‍

ന്യൂ ഡല്‍ഹി:   കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന രോഗബാധയും മരണനിരക്കും രേഖപ്പെടുത്തി രാജ്യം. പുതുതായി 3,900 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 195 പേരുടെ…

കൊവിഡ് പ്രതിരോധം: കര്‍മ്മ പദ്ധതി തേടി പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: ലോക്ക് ഡൗണില്‍ തുടര്‍ തീരുമാനത്തിന്  മുന്നോടിയായി മന്ത്രാലയങ്ങളോട് കര്‍മ്മ പദ്ധതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി. രണ്ട് ഘട്ടങ്ങളിലായി ലോക്ക് ഡൗണില്‍ നടപ്പാക്കിയ പ്രഖ്യാപനങ്ങളുടെ അവലോകന റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാംഘട്ട ലോക്ക്…

ചൈനയില്‍ നിന്നും വിട്ടു പോവുന്ന കമ്പനികളെ ആകര്‍ഷിക്കാനുള്ള നീക്കവുമായി ഇന്ത്യ 

ന്യൂ ഡല്‍ഹി: ചൈനയില്‍ നിന്നും പ്രവര്‍ത്തന കേന്ദ്രം മാറ്റാന്‍ സാധ്യതയുള്ള ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം. കമ്പനികള്‍ സ്ഥാപിക്കാനായി 461,589 ഹെക്ടര്‍ വലുപ്പത്തില്‍ വ്യാവസായിക ഭൂമി…

കൊവിഡില്‍ ഇന്ത്യയ്ക്ക് ആശങ്കയേറുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 195 പേര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ  എണ്ണം  നാല്‍പ്പത്തി ആറായിരത്തി നാനൂറ്റി മുപ്പത്തി മൂന്നായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തി തൊള്ളായിരം കേസുകളാണ്. 195 പേരാണ്…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പത്തി രണ്ടായിരം പിന്നിട്ടു 

ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1389 ആയി ഉയർന്നു. ഇന്ന് 2573 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി…

പത്ത് ലക്ഷം കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി രാജ്യം

ന്യൂ ഡല്‍ഹി:   പത്ത് ലക്ഷത്തോളം കൊവിഡ് 19 പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്ക് ആശ്വസിക്കാവുന്ന കണക്കുകള്‍ പുറത്തുവന്നു. ഒരു ദശലക്ഷം കൊവിഡ് പരിശോധന നടത്തിയ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ…

ലോക്ക്ഡൗണ്‍ നീണ്ടാല്‍ കൊവിഡ് മരണങ്ങളെക്കാള്‍ പട്ടിണി മരണങ്ങളുണ്ടാകുമെന്ന് നാരായണ മൂര്‍ത്തി 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച  ലോക്ഡൗണ്‍ നീണ്ടുപോകുകയാണെങ്കില്‍  മഹാമാരിയേക്കാള്‍ കൂടുതല്‍ പട്ടിണി മരണങ്ങളുണ്ടാകുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. കൊറോണവൈറസിനോട് നാം…

ഇന്ത്യയ്ക്ക് കെെത്താങ്ങുമായി അമേരിക്ക; കൊവിഡ് പ്രതിരോധത്തിന് 3 മില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎസ്. മൂന്ന് മില്യണ്‍ ഡോളര്‍ കൂടി ഇന്ത്യക്ക് നല്‍കുമെന്നാണ് യുഎസ് അറിയിച്ചത്. ഏപ്രില്‍ 6ന്,  ദ യുഎസ്…