രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു: ഐഎംഎ
ഡൽഹി: രാജ്യത്ത് കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗവ്യാപനം രൂക്ഷമാകുമെന്നും ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വി കെ മോംഗ…
ഡൽഹി: രാജ്യത്ത് കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗവ്യാപനം രൂക്ഷമാകുമെന്നും ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വി കെ മോംഗ…
ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,273 ആയി. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസുകൾ 34,000 കടന്നത് ആശങ്ക കൂട്ടുന്നു. രാജ്യത്ത് ഇതുവരെ…
ന്യൂഡല്‍ഹി: കൊവിഡ് യുഎന്നിന്‍റെ ഉത്തേജനത്തിനും പരിഷ്കരണത്തിനും അവസരമൊരുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. െഎക്യരാഷ്ട്ര സഭയുടെ സാമൂഹിക സാമ്പത്തിക സമിതിയെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യകേന്ദ്രീകൃതമായ ആഗോളവൽക്കരണത്തിന് അടിത്തറയുണ്ടാക്കാൻ…
വാഷിംഗ്‌ടൺ: ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം…
ഇസ്ലാമബാദ്: പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര പ്രതിനിധികളെ കാണാൻ അനുമതി നൽകിയതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ജാദവിനെ സ്വതന്ത്രമായി…
ന്യൂഡല്‍ഹി: ലോകത്തിന് മുഴുവന്‍ വേണ്ട കൊവിഡ് പ്രതിരോധ വാക്സിന്‍ ഉണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യയുടെ മരുന്നുൽപ്പാദന വ്യവസായത്തിന് ഇതിനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം…
ടെഹ്‌റാൻ: ഛാബഹാർ-സഹേദാൻ റെയിൽ ഇന്ത്യയുമായി ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും ഇന്ത്യയെ റെയിൽ പദ്ധതിയിൽ നിന്ന് ഒഴിവാക്കി എന്ന വാർത്ത വ്യാജമാണെന്നും ഇറാൻ തുറമുഖ, സമുദ്ര സംഘടന പ്രതിനിധി…
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍റെ മനുഷ്യനിലുള്ള രണ്ടാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു. കുത്തിവയ്പ്പിലൂടെ കൊറോണവൈറസ് വാക്‌സിന്റെ ക്ഷമതയും സുരക്ഷയും, രോഗപ്രതിരോധ ശേഷിയും പരിശോധിക്കുകയാണ് രണ്ടാം ഘട്ട പരീക്ഷണത്തിലൂടെ. ജൂലെെ ആദ്യ…
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്കാണ് പുതുതായി പുതുതായി രോഗം സ്ഥിരീകരിച്ചത്. 500 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ…
ഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഏഴായിർത്തി ഒരുന്നൂറ്റി പതിനാല് പേർക്ക്. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന…