Fri. May 3rd, 2024

Tag: india

രാജ്യത്ത് 24 മണിക്കൂറില്‍ 11, 500 പുതിയ കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ പതിനോരായിരത്തി അഞ്ഞൂറ്റി രണ്ട് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 325 പേരാണ് മരണപ്പെട്ടത്. ഇതോടെ…

മണ്‍സൂണിന്‍റെ പുരോഗതി രാജ്യത്ത്  ഈ ആഴ്ച മന്ദഗതിയിലാകും 

ന്യൂഡല്‍ഹി: ഇന്ത്യയിലെ മണ്‍സൂണിന്‍റെ പുരോഗതി ഈ ആഴ്ച മന്ദഗതിയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ മണ്‍സൂണ്‍ അറബിക്കടലിന്‍റെ മധ്യഭാഗത്തേക്കും, വടക്ക് കിഴക്കന്‍ ഭാഗത്തേക്കും എത്തിയിട്ടുണ്ട്. മണ്‍സൂണിന്‍റെ…

ഇരുട്ടടിയായി ഇന്ധനവില; പെട്രോളിനും ഡീസലിനും തുടർച്ചയായ ഏഴാം ദിവസവും വില കൂടി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും സാധാരണക്കാരെ ദുരിതത്തിലാക്കി രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91…

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ത്യയില്‍ 24 മണിക്കൂറില്‍ പതിനൊന്നായിരത്തിലധികം രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ മാത്രം രോഗികള്‍ ഒരു ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് പതിനൊന്നായിരത്തി നാനൂറ്റി അമ്പത്തി…

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണായിരം കടന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് മരണസംഖ്യ 8,102 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന…

24 മണിക്കൂറില്‍ പതിനായിരത്തിനടുത്ത് കൊവിഡ് കേസുകള്‍; അത്യാസന്ന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമത് 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം പിന്നിട്ടു. 24 മണിക്കൂറില്‍ ഒമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 266 പേര്‍ മരണപ്പെടുകയും ചെയ്തു.…

രാജ്യത്തെ കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ 30% ആളുകളും കൊവിഡ് ബാധിതര്‍; ഐസിഎംആര്‍ സര്‍വ്വേ ഫലം പുറത്ത്

ന്യൂഡല്‍ഹി: കണ്‍ടെയ്ന്‍മെന്‍റ് സോണുകളിലെ 15മുതല്‍ 30%വരെ ജനങ്ങള്‍ കൊവിഡ് ബാധിതരായെന്ന് ഐസിഎംആര്‍ സര്‍വ്വേ ഫലം. ഹോട്ടസ്‌പോട്ടുകളിലെ ആളുകളുടെ സാംപിളുകള്‍ ശേഖരിച്ച് ഐസിഎംആര്‍ നടത്തിയ സിറോ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. മുംബൈ,…

രാജ്യത്ത് കൊവിഡ് ബാധിതര്‍ രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറില്‍ 9,971 രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 24 മണിക്കൂറില്‍ 9,971 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 287 പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമാകുകയും…

കൊവിഡിന് മുന്നിൽ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   130 കോടിയോളം ജനങ്ങള്‍ പല സാമൂഹിക ചുറ്റുപാടില്‍ കഴിയുന്നതിനാല്‍ കൊവിഡിന് മുന്നിൽ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്നും ഏത് സമയത്തും സ്ഥിതി ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന അടിയന്തര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍…

ഇറ്റലിയെയും മറികടന്ന് ഇന്ത്യ; 24 മണിക്കൂറില്‍ പതിനായിരത്തിനടുത്ത് കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി:   രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പതിനായിരത്തി എണ്ണൂറ്റി എണ്‍പത്തി ഏഴ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.…