Sun. Dec 22nd, 2024

Tag: india

ഇന്ത്യക്ക് ചരിത്ര നേട്ടം; നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്

ന്യൂഡൽഹി: ബഹിരാകാശ യാത്രക്ക് തയ്യാറെടുത്ത് ഇന്ത്യക്കാരൻ. ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ ശുഭാന്‍ഷു ശുക്ലയാണ് ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്നത്. ഒക്ടോബറിന് ശേഷം വിക്ഷേപിക്കാന്‍…

സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാൻ ഇന്ത്യക്കായെന്ന് യുഎൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തെയും ഉള്‍നാടന്‍ ഗ്രാമീണ മേഖലയിലേക്കുള്ള ബാങ്കിങ് സേവനങ്ങളുടെ വ്യാപനത്തേയും പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രസിഡൻ്റ് ഡെന്നിസ് ഫ്രാന്‍സിസ്.  കഴിഞ്ഞ ആറ്…

കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച മക്കളെ നാടുകടത്താന്‍ ഒരുങ്ങി അമേരിക്ക; ഇന്ത്യന്‍ വംശജര്‍ക്കടക്കം ഭീഷണി

  വാഷിങ്ടണ്‍: നിയമപരമായി കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച മക്കളെ നാടുകടത്താന്‍ ഒരുങ്ങി അമേരിക്ക. 2.5 ലക്ഷത്തോളം വരുന്ന പൗരത്വമില്ലാത്ത 21 വയസ്സ് തികയുന്നവരെയാണ് നാടുകടത്തുക. നാടുകടത്തല്‍ ഭീഷണി…

റഷ്യ ഇന്ത്യക്ക് കൈമാറിയ എസ്-400 മിസൈലിന്റെ വിശദാംശങ്ങള്‍ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: റഷ്യ ഇന്ത്യക്ക് കൈമാറിയ എസ്-400 മിസൈല്‍ സംവിധാനങ്ങളുടെ വിശദാംശങ്ങള്‍ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. മിസൈലിന്റെ റഷ്യന്‍ ഉപകരണ മാനുവലുകളും കോഡുകളും ഹാക്കര്‍മാര്‍ തുറക്കുകയും…

മോദിയുമായുള്ള ചങ്ങാത്തവും ഏഷ്യന്‍ രാജ്യങ്ങളിലെ അദാനിയുടെ വേരുറപ്പിക്കലും

  ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായിരുന്ന ഗൗതം അദാനി അയല്‍ രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ മുന്‍കൈയെടുക്കുകയോ അവസരം നല്‍കുകയോ…

ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ അവസാനിക്കുന്നു; നാളെ മുതല്‍ ഐപിസിയില്ല

  ന്യൂഡല്‍ഹി: ഇന്ത്യന്‍ പീനല്‍കോഡിന് പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത നാളെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത,…

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഫൈസാബാദ് എംപിയെ മത്സരിപ്പിക്കാന്‍ ഇന്‍ഡ്യ മുന്നണി

  ന്യൂഡല്‍ഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാവുകയാണെങ്കില്‍ അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍നിന്നുള്ള എംപി അവധേശ് പ്രസാദിനെ ഇന്‍ഡ്യ മുന്നണി മത്സരിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.…

കോടതിയെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും കാണുന്നത് അപകടകരം: ഡിവൈ ചന്ദ്രചൂഡ്

  കൊല്‍ക്കത്ത: കോടതിയെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും കാണുന്നത് അപകടമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കൊല്‍ക്കത്തയില്‍ നടന്ന നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ഈസ്റ്റ് സോണ്‍ 2…

നീറ്റ് ക്രമക്കേട്; അനിതയുടെ ആത്മഹത്യ ഓര്‍മ്മിപ്പിക്കുന്നത്

ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയവരില്‍ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ബിജെപി നേതാവ് അനുരാധ യാദവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളാണിത് സ് അനിതയെ ആര് മറന്നാലും…

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് ഇന്ത്യ മുന്നണി; ചരടുവലികളുമായി ജെഡിയുവും ടിഡിപിയും

  ന്യൂഡല്‍ഹി: 18-ാം ലോക്സഭയിലേക്കുള്ള സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കായി ചരടുവലികള്‍ ആരംഭിച്ച് എന്‍ഡിഎ സഖ്യകക്ഷികളും ഇന്ത്യ മുന്നണിയും. സ്പീക്കര്‍ പദവി തങ്ങള്‍ക്ക് നല്‍കണമെന്ന് ജെഡിയുവും ടിഡിപിയും…