Thu. Apr 25th, 2024

Tag: india

വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തെ ഇടിമുറികളിലടയ്ക്കുന്ന കലാലയങ്ങള്‍

ഇന്ത്യയിലെ ജനസംഖ്യയുടെ 53.7 ശതമാനവും കൗമാരപ്രായക്കാരാണുള്ളത് (25 വയസ്സിന് താഴെയുള്ള ആളുകള്‍). രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് 2020 ലെ നാഷണല്‍…

ആഗോള ഓഹരി വിപണിയില്‍ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ

മുംബൈ: ആഗോള ഓഹരി വിപണിയില്‍ അഞ്ചാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യ. 3.31 ട്രില്യണ്‍ ഡോളറിന്റെ മൂല്യവുമായാണ് ഇന്ത്യ അഞ്ചാം സ്ഥാലം തിരിച്ചു പിടിച്ചത്. തുടര്‍ച്ചയായ മൂന്നാം…

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പക്ഷപാതപരമായി ഇടപെടുന്നു; ഫേസ്ബുക്കിനെതിരെ ഓഹരി ഉടമകള്‍

ഡല്‍ഹി: മെറ്റക്കെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ഓഹരി ഉടമകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് ഉള്ളടക്കത്തെ സ്വാധിനിക്കുന്നുവെന്നും പക്ഷപാതപരമായി ഇടപെടുന്നുവെന്നും ചൂണ്ടിക്കാട്ടി ഓഹരി ഉടമകള്‍ പ്രമേയം കൊണ്ടു വരാനൊരുങ്ങുന്നു. ആക്ടിവിസ്റ്റ്…

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കടന്നേക്കാം: ശക്തികാന്ത ദാസ്

ഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ച ഏഴ് ശതമാനം കടന്നേക്കാമെന്ന് റിസര്‍വ് ബങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍…

ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യമായി സിംബാബ്‌വെ

ഡല്‍ഹി: ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യം സിംബാബ്‌വെയെന്ന് വാര്‍ഷിക ദുരിത സൂചിക. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന രാജ്യമാണെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി…

ജി 20 യോഗം: കശ്മീര്‍ തര്‍ക്ക പ്രദേശമല്ല; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ഡല്‍ഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായ യോഗം കശ്മീരില്‍ നടത്തുന്നതിനെതിരെ രംഗത്ത് വന്ന ചൈനയെ തള്ളി ഇന്ത്യ. കശ്മീര്‍ തര്‍ക്കപ്രദേശമാണെന്നും അവിടെ നടത്തുന്ന ജി20 യോഗം അംഗീകരിക്കില്ലെന്നുമായിരുന്നു…

സാഫ് കപ്പ്: ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പില്‍

സാഫ് കപ്പില്‍ ഒരേ ഗ്രൂപ്പിലായി ഇന്ത്യയും പാകിസ്താനും. എ ഗ്രൂപ്പിലാണ് ഇരു ടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്. കുവൈത്ത്, നേപ്പാള്‍ എന്നീ ടീമുകളും എ ഗ്രൂപ്പിലാണ് ഉള്ളത്. ഭൂട്ടാന്‍, ബംഗ്ലാദേശ്,…

കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടല്‍: ഡോ. നവ്ശരണ്‍ സിങ്ങിന് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകള്‍

ഡല്‍ഹി: ഒമ്പത് മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്ത സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. നവ്ശരണ്‍ സിങ്ങിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക യൂണിയനുകളും സിവില്‍ സൊസൈറ്റി…

മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു: യു എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ഡല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന യു എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. വസ്തുതാവിരുദ്ധവും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട റിപ്പോര്‍ട്ടാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കന്‍ നടപടി പക്ഷപാതപരമാണെന്ന്…