Sat. Apr 27th, 2024

Tag: india

അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന

അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള നാലാമത്തെ പട്ടിക ചൈന പുറത്തുവിട്ടു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. സിവിൽ അഫയേഴ്സ് മന്ത്രാലയത്തിലെ…

എന്താണ് ലഡാക്കില്‍ സംഭവിക്കുന്നത്?

സ്വയംഭരണത്തിന് വേണ്ടിയുള്ള ലഡാക്ക് ജനതയുടെ മുദ്രാവാക്യം ഇങ്ങനെയാണ്- ‘ഹം അപ്നാ ഹക് മാംഗ്‌തേ, നഹി കിസി സേ ഭീക് മാംഗ്‌തേ’ (ഞങ്ങള്‍ യാചിക്കുകയല്ല, ഞങ്ങളുടെ അവകാശം ആവശ്യപ്പെടുകയാണ്).…

വന്‍താരയിലേക്ക് ആനന്ത് അംബാനി മൃഗങ്ങളെ എത്തിച്ചത് വിദേശ രാജ്യങ്ങളിൽ നിന്നും കടത്തി

ഇന്ത്യയുടെ വടക്കു കിഴക്കൻ അതിർത്തികളിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നും വന്യജീവികളെ കടത്തുന്നതായി ഹിമൽ സൗത്ത് ഏഷ്യൻ മാസിക നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വന്യജീവികളെ രക്ഷിക്കാനും സംരക്ഷണം നൽകുന്നതിനുമായുള്ള…

‘കെജ്‌രിവാള്‍ ഇപ്പോള്‍ കൂടുതല്‍ അപകടകാരി, പിന്തുണ വേണം’; സഞ്ജയ് റാവത്ത്

മുംബൈ: ഡൽഹി രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കുമെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. അരവിന്ദ് കെജ്‌രിവാളിനെ മോദി ഭയക്കുന്നുണ്ടെന്നും സഞ്ജയ്…

രാജ്യത്ത് മാര്‍ച്ച് പകുതി വരെ ക്രിസ്ത്യാനികൾക്കെതിരെ നടന്നത് 161 അക്രമണങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം 2024 ലെ ആദ്യ 75 ദിവസത്തിനിടെ ക്രിസ്ത്യാനികൾക്കെതിരായ 161 ആക്രമണ സംഭവങ്ങൾ…

ഇലക്ടറൽ ബോണ്ട്‌: സാൻ്റിയാഗോ മാർട്ടിനും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധം

ന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിരിക്കുന്നത് ലോട്ടറി രാജാവായ  സാൻ്റിയാഗോ മാർട്ടിനാണ്. മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പിആർ 22 ഘട്ടങ്ങളിലായി…

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കും

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി നാളെ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് ഏഴോ എട്ടോ ഘട്ടങ്ങളായാവും ഉണ്ടാവുക. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം…

ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ കർഷകരുടെ ശബ്‌ദമാകും; രാഹുല്‍ ഗാന്ധി

നാസിക്: പ്രതിപക്ഷമായ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ കർഷകരുടെ ശബ്‌ദമാകുമെന്നും അവരെ സംരക്ഷിക്കാന്‍ നയങ്ങള്‍ രൂപപ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ ന്യായ്…

21 ശതമാനം സിറ്റിംഗ് എംപിമാരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കി ബിജെപി

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ 21 ശതമാനം സിറ്റിംഗ് എംപിമാരെ പരിഗണിച്ചില്ലെന്ന് ആക്ഷേപം. മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥി…

രാംലീല മൈദാനത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത്

ഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാംലീല മൈദാനത്ത് കർഷകർ കിസാൻ മസ്‌ദൂർ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് കർഷകരുടെ പ്രതിഷേധം. 2020…