ഇന്ത്യ ചൈന തർക്കം: 16 മണിക്കൂർ നീണ്ട ചർച്ചയിലും തീരുമാനമായില്ല
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഡെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സൈനികതല ചർച്ചയിൽ തീരുമാനമായില്ല. ഗോഗ്ര, ഹോട്ട് സ്പ്രിങ്…
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഡെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സൈനികതല ചർച്ചയിൽ തീരുമാനമായില്ല. ഗോഗ്ര, ഹോട്ട് സ്പ്രിങ്…
ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ നിന്ന് പിൻമാറാൻ ഇന്ത്യ-ചൈന ധാരണ. പത്താംവട്ട കമാൻഡർതല ചർച്ചയിലാണ് തീരുമാനം. ഗോഗ്ര, ഹോട്ട്സ്പ്രിങ്സ്ഡെസ്പാങ് എന്നിവിടങ്ങളിൽനിന്നുകൂടി സൈന്യം പിൻമാറും. ശനിയാഴ്ച നടന്ന ചർച്ചയിൽ ഇന്ത്യൻ…
മുംബൈ: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി 3,200 കോടിയിലധികം രൂപ ഇന്ത്യയില്‍ നിക്ഷേപിക്കും എന്ന് റിപ്പോര്‍ട്ട്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇത്രയും തുക കമ്പനി ഇന്ത്യയില്‍…
ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷം സംഭവിച്ച ഗൽവാൻ താഴ്വരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ചൈന പുറത്തുവിട്ട ദൃശ്യങ്ങളോട് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സംഘർഷം ഉണ്ടാക്കിയത് ഇന്ത്യൻ സൈനികരെന്ന് വരുത്തുന്ന…
ഡൽഹി: രാജ്യത്ത് ദിനംപ്രതി ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊർജ ഇറക്കുമതി ആശ്രയത്വം കുറക്കുന്നതിൽ മുൻ സർക്കാരുകൾ ശ്രദ്ധ പുലർത്തിയില്ലെന്ന് വിമർശനം. തമിഴ്നാട്ടിലെ എണ്ണ-വാതക പദ്ധതികൾ…
ഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കി കർഷക സംഘടനകൾ. സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കും. നാല്…
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ഇന്ത്യാ വാണ്ട്‌സ് രാഹുല്‍ ഗാന്ധി ഹാഷ്ടാഗ്. പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ…
കൊച്ചി: രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 89 രൂപ…
ഡൽഹി: കൊറോണ വൈറസിന്‍റെ മൂന്ന് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊറോണ വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദം 187 പേരിലും ദക്ഷിണാഫ്രിക്കന്‍ വകഭേദം 4 പേരിലും…
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യമാക്കിയേക്കും കൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ഉത്തരവിറക്കി കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഫാസ്ടാഗ്…