Thu. Nov 28th, 2024

Tag: india

Rahul Gandhi criticizes Modi government in covid surge

കൊവിഡ് രണ്ടാം തരംഗത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

  ഡൽഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണിക്കുന്നതിനുള്ള സർക്കാർ നയങ്ങൾ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് ഇടയാക്കിയതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വാക്സിനേഷൻ കൂട്ടുന്നതിനൊപ്പം ജനങ്ങളെ സർക്കാർ സാമ്പത്തികമായി സഹായിക്കണമായിരുന്നു. അതിഥി തൊഴിലാളികൾ…

1.45 Lakh Cases In India In New 1-Day High

രാജ്യത്ത് കൊവിഡ് അതിരൂക്ഷം; പ്രതിദിനരോഗികൾ ഒന്നരലക്ഷത്തിലേക്ക്

  ഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ ഒന്നര ലക്ഷ്യത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തുടര്‍ച്ചയായ അഞ്ചാം…

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന കണക്കിൽ വൻ വർദ്ധന, ആശങ്കയിൽ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നെന്ന് കണക്ക്. പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് കരുതുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഏപ്രിൽ…

സൈന്യത്തിൻ്റെ ‘ചോരക്കുരുതി’ നടക്കുമ്പോള്‍ റോഹിങ്ക്യന്‍ പെണ്‍കുട്ടിയെ മ്യാന്‍മറിലേക്ക് നാടുകടത്താനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്ത മ്യാന്‍മറിലേക്ക് റോഹിങ്ക്യന്‍ പെണ്‍കുട്ടിയെ തിരികെ അയക്കാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ സൈന്യത്തിന്റെ അതിക്രമം അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ്…

സ്ത്രീ ശാക്തീകരണത്തിലും ലിംഗ സമത്വത്തിലും ലോകത്തിന് മുന്‍പില്‍ നാണം കെട്ട് ഇന്ത്യ; മുന്‍ വര്‍ഷത്തേക്കാള്‍ 28 സ്ഥാനം പുറകില്‍

ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍…

ഇന്ത്യയ്‌ക്കെതിരെ ഗുരുതര പരാമര്‍ശവുമായി യുഎസ് റിപ്പോര്‍ട്ട്; കശ്മീരില്‍ മൗനം

വാഷിംഗ്ടണ്‍: നിയമബാഹ്യക്കൊലകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടെന്ന് യു എസ് റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള…

അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യയും ബംഗ്ലാദേശും; നയതന്ത്രബന്ധം ശക്തിപ്പെടുത്തും

ന്യൂഡൽഹി: നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായുളള അഞ്ച് ധാരണാപത്രങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേതൃത്വം നല്‍കിയ പ്രതിനിധിതല ചര്‍ച്ചയിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്.…

സൂയസ്​ കനാലിലെ തടസം; നാലിന പദ്ധതിയുമായി ഇന്ത്യ

ന്യൂഡൽഹി: സൂയസ്​ കനാലിൽ കപ്പൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ നാലിന പദ്ധതിയുമായി ഇന്ത്യ. കപ്പലുകളെ ഗുഡ്​ഹോപ്​ മുനമ്പിലൂടെ വഴിതിരിച്ച്​ വിടുന്നതടക്കമുള്ള പരിപാടികൾ ഉൾക്കൊള്ളുന്നതാണ്​ ഇന്ത്യയുടെ നാലിന…

ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം

ന്യൂഡൽഹി: ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം. ഇന്നലെ ഇരു വിഭാഗം സൈനിക നേത്യത്വങ്ങളും പൂഞ്ച് റാവൽ കോട്ട് ക്രോസിംഗിൽ ചർച്ച നടത്തി. ബ്രിഗേഡ്…

Covid 19

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.…