Tue. Apr 29th, 2025

Tag: india

ഐപിഎൽ ഇന്ത്യയിൽ തന്നെ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) പുതിയ എഡിഷൻ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ലീഗ് ഘട്ടവും അഹമ്മദാബാദിൽ പ്ലേ ഓഫും സംഘടിപ്പിക്കാനാണ് ബി സി…

ഇന്ത്യ പെഗാസസ് വാങ്ങിയത് ഇസ്രായേലുമായുള്ള പ്രതിരോധ കരാറിൻ്റെ ഭാഗമായി; ന്യൂയോര്‍ക്ക് ടൈംസ്

ന്യൂഡല്‍ഹി: മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള രണ്ട് ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ൽ കേന്ദ്ര സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയതായി ന്യൂയോർക്ക്…

യുക്രൈൻ; സമാധാനപരമായി പരിഹരിക്കണമെന്ന്​ ഇന്ത്യ

ന്യൂഡൽഹി: യുക്രെയിനുമായി ബന്ധപ്പെട്ട് റഷ്യയും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സമാധാനപരമായി പരിഹരിക്കണമെന്ന്​ ഇന്ത്യ. ദീർഘകാല സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നയതന്ത്ര ശ്രമങ്ങളിലൂടെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തണമെന്നും…

ഇന്ത്യയുടെ ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

വിശാഖപട്ടണം: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്. “ബ്രഹ്‌മോസ്…

ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൻ്റെ ചർച്ചകൾ തുടങ്ങി

ദില്ലി: ബ്രെക്സിറ്റിന് ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ തുടങ്ങി. ഇന്ത്യാക്കാർ വിസ അനുവദിക്കുന്നതിൽ കൂടുതൽ ഉദാരമായ സമീപനം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ…

ഇന്ത്യ-ചൈന വ്യാപാരം 12,500 കോടി ഡോളറായി ഉയർന്നു

ഹോങ്കോങ്: ഒരു വർഷത്തിനിടയിൽ ഇന്ത്യ–ചൈന വ്യാപാരം 12,500 കോടി ഡോളറായി (ഏകദേശം ഒമ്പതു ലക്ഷം കോടി രൂപ) ഉയർന്നു. 2019ൽ 9280 കോടി (ഏകദേശം 6.8 ലക്ഷം…

കേപ്ടൗണ്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ 223 റണ്‍സിന് പുറത്ത്

കേപ്ടൗണ്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ 223 റണ്‍സിന് പുറത്ത്. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി 79 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിനെ…

Attappady tribal issues

അട്ടപ്പാടിയിലെ നഷ്ടപ്പെട്ട ആദിവാസി കുഞ്ഞുങ്ങൾ

ശിശുമരണത്തിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവിട്ടില്ല, സർക്കാർ ആശുപത്രിയിൽ സൗകര്യമില്ല, കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ലഭിക്കുന്നത് തീയതി കഴിഞ്ഞ സാധനങ്ങൾ, പദ്ധതികളെല്ലാം പെരുവഴിയിൽ....പിന്നെ സർക്കാർ അട്ടപ്പാടിക്ക് വേണ്ടി ചെയ്തതെന്ത്?

മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി പ്രോട്ടീസിനെ ഫീൽഡിംഗിനയക്കുകയായിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 1-1ന്…

അഫ്​ഗാനിസ്ഥാന്​ അഞ്ച്​ ലക്ഷം ഡോസ്​ കൊവിഡ്​ വാക്സിൻ നൽകി ഇന്ത്യ

കാബൂൾ: അഫ്​ഗാനിസ്താന്​ അഞ്ച്​ ലക്ഷം ഡോസ്​ കൊവിഡ്​ വാക്സിൻ നൽകി ഇന്ത്യ. ഭാരത്​ ബയോടെക്​ നിർമ്മിച്ച കോവാക്സിനാണ്​ ഇന്ത്യ അഫ്​ഗാന്​ കൈമാറിയത്​. വിദേശകാര്യമന്ത്രാലയമാണ്​ അഫ്​ഗാന്​ വാക്സിൻ നൽകിയ…