Fri. Apr 26th, 2024

Tag: IMA

ഹോമിയോ വിവാദം; അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി 

തിരുവനന്തപുരം: ഹോമിയോ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശെെലജ. അശാസ്ത്രീയമായത് ചെയ്യാന്‍ ഒരിക്കലും പ്രേരിപ്പിക്കില്ലെന്നും മന്ത്രി പറ‍ഞ്ഞു.  പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന  മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍…

‘ഹോമിയോ കഴിച്ചാല്‍ കൊവിഡ് കുറയും’; കെ കെ ശെെലജയ്ക്കെതിരെ ഐഎംഎ

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് രോഗം കുറയുന്നുവെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമര്‍ശമത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിയുടെ അവകാശവാദങ്ങള്‍ ശാസ്ത്രവിരുദ്ധമെന്നും, അശാസ്ത്രീയമായ…

കൊവിഡ് പ്രതിരോധത്തിൽ ജീവൻ നഷ്ടപ്പെട്ട ഡോക്ടമാരെ കേന്ദ്രം അവഗണിക്കുന്നു: ഐഎംഎ സെക്രട്ടറി

ഡൽഹി: കൊവിഡ് പ്രതിരോധത്തിനിടെ രാജ്യത്ത് 273 ഡോക്ടമാർ മരിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അവരുടെ കുടുംബങ്ങൾക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) സെക്രട്ടറി. കൊവിഡ് പ്രതിരോധനത്തിനായി…

കേരളത്തിൽ പ്രാദേശിക ലോക്ക് ഡൗൺ അനിവാര്യം: ഐഎംഎ സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: സമൂഹ വ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ടെന്നും എന്നിരുന്നാലും സമ്പൂർണ്ണ ലോക്ക്ഡൗൺ അല്ല പ്രാദേശിക ലോക്ക്ഡൗണാണ് ഈ ഘട്ടത്തിൽ സംസ്ഥാനത്ത് ഫലപ്രദമാവുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം…

രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു: ഐഎംഎ

ഡൽഹി: രാജ്യത്ത് കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗവ്യാപനം രൂക്ഷമാകുമെന്നും ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വി കെ മോംഗ…

എറണാകുളം സമൂഹവ്യാപനത്തിന്‍റെ വക്കിലെന്ന് ഐഎംഎ

എറണാകുളം: എറണാകുളം ജില്ല സാമൂഹിക വ്യാപനത്തിന്‍റെ വക്കിലാണെന്ന് ഐഎംഎ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കൊവിഡ് ബാധിതർക്ക് രോഗ ലക്ഷണങ്ങളില്ലാത്തത് ആശങ്കാജനകമാണ്. ഉറവിടം…

സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനമുണ്ടായതായി ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതായും വളരെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഐഎംഎ. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർ​ഗീസ് പറഞ്ഞു. കൊവിഡ് പ്രതിരോധ…

ഇന്ത്യയുടെ കൊവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം മാത്രം

ഡൽഹി: രാജ്യത്ത് കൊവിഡിനെതിരായ വാക്സിൻ  അടുത്ത വർഷം തുടക്കത്തോടെ മാത്രമേ ലഭ്യമാവുകയുള്ളുവെന്ന്  ശാസ്ത്ര സാങ്കേതിക  വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സി.എസ്.ഐ.ആറിലേയും വിദഗ്ദർ പാർലമെന്ററി സമിതിയെ അറിയിച്ചു.  കേന്ദ്ര…

കേരളത്തിൽ കൂടുതൽ നഗരങ്ങളിൽ കൊവിഡ് സൂപ്പര്‍സ്‌പ്രെഡിന് സാധ്യത: ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റു വലിയ നഗരങ്ങളിലും കൊവിഡ് സൂപ്പര്‍സ്‌പ്രെഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും…

സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടണമെന്ന് ഐഎംഎ

തിരുവനന്തപുരം:   സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ കണ്ടെത്തിയതിനാൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്ന് ഐഎംഎ. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ്…