Sat. Nov 23rd, 2024

Tag: ICMR

കൊവിഡ് പരിശോധന ഉയർത്തി ഐസിഎംആർ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിദിനമുള്ള സാമ്പിൾ പരിശോധന വീണ്ടും ഉയർത്തി ഐസിഎംആർ. ജൂൺ മുപ്പതിന് രണ്ട് ലക്ഷത്തി പതിനായിരം സാമ്പിളുകളായിരുന്നു ഇന്ത്യയിൽ പരിശോധിച്ചിരുന്നത്,…

ഇന്ത്യയുടെ കൊവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം മാത്രം

ഡൽഹി: രാജ്യത്ത് കൊവിഡിനെതിരായ വാക്സിൻ  അടുത്ത വർഷം തുടക്കത്തോടെ മാത്രമേ ലഭ്യമാവുകയുള്ളുവെന്ന്  ശാസ്ത്ര സാങ്കേതിക  വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സി.എസ്.ഐ.ആറിലേയും വിദഗ്ദർ പാർലമെന്ററി സമിതിയെ അറിയിച്ചു.  കേന്ദ്ര…

ഇന്ത്യയില്‍ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി

ഡൽഹി: രാജ്യത്ത് ഏതാനും ചില മേഖലകളില്‍ രോഗവ്യാപനം ഉയര്‍ന്ന തോതില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യയിൽ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ലോകത്ത് ഏറ്റവും കൂടുതല്‍…

രാജ്യത്ത് കൊവിഡ് സാമ്പിൾ പരിശോധന വർദ്ധിപ്പിച്ച് ഐ​സി​എം​ആ​ര്‍

ന്യൂഡല്‍ഹി:   കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് സാമ്പിൾ പരിശോധന വ​ര്‍​ദ്ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സാമ്പിളുകളാണ് പരിശോധിച്ചത്. ഇ​തോ​ടെ…

പാലക്കാട് മെഡിക്കല്‍ കോളജിനും കൊവിഡ് പരിശോധന നടത്താൻ അനുമതി

പാലക്കാട്: പാലക്കാട് ഗവൺമെന്റ് മെഡിക്കല്‍ കോളജിലെ ആര്‍ടിപിസിആര്‍ ലാബിന് കൊവിഡ് പരിശോധന നടത്താനുള്ള അംഗീകാരം ഐസിഎംആർ നൽകി. ഒരു ടെസ്റ്റ് റണ്‍ കൂടി നടത്തി ജൂണ്‍ 25 മുതല്‍…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 14,821 പേർക്ക്. ഇതോടെ ഇന്ത്യയിലെ അകെ രോഗികളുടെ എണ്ണം 4,25,282 ലേക്കെത്തി. ഇന്നലെ 445 പേരാണ് കൊവിഡിനെ തുടർന്ന് മരണമടഞ്ഞത്. പ്രതിദിനം വൈറസ്…

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് 0.72 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരില്‍ എഴുപത് കേസുകള്‍ ഉറവിടം അറിയാത്ത കേസുകളാണെന്ന് കണ്ടെത്തൽ. ആരോഗ്യപ്രവർത്തകരടക്കം 416 പേർക്കാണ് സമ്പർക്കർക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം കേരളത്തിലെ കൊവിഡ് മരണനിരക്ക്…

രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപിക്കുന്നു; ഒറ്റദിവസം പതിനയ്യായിരത്തിലധികം കേസുകൾ

ഡൽഹി: രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് പതിനയ്യായിരത്തി ഒരുന്നൂറ്റി നാൽപത്തി മൂന്ന് പേർക്ക്. 306 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപിക്കുന്നതായി…

കൊവിഡിനെതിരെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന; ഉപയോഗം നിർത്തി വെച്ചു

ജനീവ: കൊവിഡിനെ പ്രതിരോധിക്കാനും മരണ നിരക്ക് കുറയ്ക്കാനും മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. രോഗികളെ ചികിത്സിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന…

നവംബറോടെ ഇന്ത്യയില്‍ കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി:   രാജ്യത്ത് നവംബറോടെ കൊവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് പഠനം. കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുന്ന ഈ സമയത്ത് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ നിയോഗിച്ച ഗവേഷകസംഘം…