Sun. Jan 19th, 2025

Tag: ICC

ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോലി

50 ഓവർ ലോകകപ്പിൽ ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച വിരാട് കോലി ഐ.സി.സി. ടെസ്റ്റ് ബാറ്റ്സ്‌മാൻ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ലോക ക്രിക്കറ്റ്…

ഐ.സി.സി. റാങ്കിംഗില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി

മാഞ്ചസ്റ്റർ:   ലോകകപ്പില്‍ അജയ്യരായി മുന്നേറുന്ന ഇന്ത്യയ്ക്ക് ഐ.സി.സി. റാങ്കിംഗില്‍ മുന്നേറ്റം. ലോകകപ്പ് തുടങ്ങുമ്പോൾ ഒന്നാം റാങ്കിലായിരുന്ന ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.…

പാക്ക് വനിതകളുമായി ഏകദിന പരമ്പര സംഘടിപ്പിക്കാനുള്ള അനുമതിയ്ക്കായി ബി.സി.സി.ഐ. കായിക മന്ത്രാലയത്തിനു കത്തയച്ചു

ന്യൂഡൽഹി:   പാക്കിസ്ഥാൻ വനിതകളുമായി ഏകദിന പരമ്പര സംഘടിപ്പിക്കുവാനുള്ള അനുമതി തേടി ബി.സി.സി.ഐ, കായിക മന്ത്രാലയത്തിനു കത്തയച്ചു. ബി.സി.സി.ഐയുടെ ക്രിക്കറ്റിംഗ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരീമാണ്…

ലോകകപ്പ് ക്രിക്കറ്റ്: ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ഐ.സി.സി. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം. 21 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ പ്രയാണം അവസാനിക്കുകയായിരുന്നു.…

ക്രിക്കറ്റ് ലോകകപ്പ്: നാളെ തുടക്കം

ഇംഗ്ലണ്ട്: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തിലാണ് നാളെ മത്സരം നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും സൗത്ത്‌ആഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. ജൂലൈ 14 വരെയാണ്…

ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീം സെലക്ഷൻ വിവാദത്തിൽ

ന്യൂഡൽഹി: അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനോടൊപ്പം വിവാദങ്ങളും തലപൊക്കുന്നു. ഫോമിലുള്ള അമ്പാട്ടി റായുഡുവിനേയും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനേയും…