Sun. Dec 22nd, 2024

Tag: ibrahim kunju

ഇബ്രാഹിം കുഞ്ഞിനെതിരായ രണ്ട് കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ദില്ലി: മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസും പാലം നിർമ്മാണ അഴിമതിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമിതിയിലും ഇബ്രാഹിം കുഞ്ഞിനെതിരായ…

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രിയെ ഇന്ന് വീണ്ടും വിജിലൻസ് ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.  കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിംകു‌ഞ്ഞ് വഴിവിട്ട്…

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് നോട്ടീസ്

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി  ശനിയാഴ്ച 11 മണിക്ക് പൂജപ്പുര…

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്

കൊച്ചി: സർക്കാർ ഉത്തരവ് ലഭിച്ചതോടെ  പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഊര്‍ജ്ജിതമാക്കി വിജിലൻസ്. നിയമസഭാ സമ്മേളനത്തിന് ശേഷമാകും…

പാലാരിവട്ടം കേസിൽ മുൻ മന്ത്രിയ്‌ക്കെതിരായ അന്വേഷണത്തിന് ഉത്തരവ്

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി  ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗവർണറുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.…

ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ അനുമതി ; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി വേണമെന്നും മൂന്ന് മാസം മുമ്പാണ് വിജിലന്‍സ് കത്ത് നല്‍കിയത്.

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി സിബിഐ അന്വേഷിക്കണം: ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്‌മെന്റ്

കൊച്ചി: എറണാകുളം പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ അന്വേഷണം നടത്തണമെന്ന് ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുറ്റാരോപിതനായിരിക്കുന്ന മന്ത്രി…