Mon. Dec 23rd, 2024

Tag: Hunger strike

മറൈൻ ഡ്രൈവിൽ വ്യാപാരികളുടെ ‘ഉണ്ണാവ്രത പോരാട്ടം’

കൊച്ചി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ‘ഉണ്ണാവ്രത പോരാട്ടം’ ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ കെ…

തൃണമൂലിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുന്നൂറോളം ബിജെപി പ്രവര്‍ത്തകരുടെ നിരാഹാര സമരം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ മുന്നൂറോളം ബിജെപി പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തി. ബീര്‍ഭൂമിലെ ഓഫീസിനു മുന്നിലാണ് നിരാഹാര സമരം നടത്തിയത്.…

ലക്ഷദ്വീപ്: എല്ലാവരെയും പങ്കെടുപ്പിച്ച്‌ നിരാഹാരസമരം നടത്തും

കൊച്ചി: അഡ്മിനിസ്ട്രേറ്റർക്കെതിരെ ലക്ഷദ്വീപുവാസികൾ സമരം ശക്തമാക്കുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ചുള്ള നിരാഹാരമാണു നടത്തുക. എല്ലാ ദ്വീപുകളിലും ഒരേ ദിവസം അവരവരുടെ വീടുകളിൽത്തന്നെയാകും സമരം.…

Walayar sister's mother to shave head in protest for not taking action against police officers

വാളയാര്‍ കേസ്: തല മുണ്ഡനം ചെയ്യാനൊരുങ്ങി അമ്മ

  തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ…

സർക്കാരിൻ്റെ ഉറപ്പു ലഭിക്കാത്തതിനെ തുടർന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നിരാഹാരം തുടങ്ങി

തിരുവനന്തപുരം: ഉദ്യോഗസ്ഥതല ചർച്ചയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഉറപ്പു ലഭിക്കാത്തതിനെ തുടർന്നു സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ഉദ്യോഗാർത്ഥികൾ കടുപ്പിച്ചു. 28 ദിവസമായി സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്…

ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി, ശബരീനാഥനും ഷാഫിയും നിരാഹാരത്തിൽ, പ്രക്ഷോഭം ശക്തം

തിരുവനന്തപുരം/ കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, സംസ്ഥാനത്ത് പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരം ശക്തമാകുന്നു. പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ…

പള്ളിത്തര്‍ക്കത്തില്‍ നിരാഹാര സമരത്തിനൊരുങ്ങി യാക്കോബായ സഭ

കൊച്ചി: പള്ളിത്തര്‍ക്കത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്താനൊരുങ്ങി യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.…

ബിജെപി തന്ത്രം ഫലം കണ്ടു; കർഷകർക്ക് പിന്തുണയായി അണ്ണാ ഹസാരെയുടെ നിരാഹാര സമരമില്ല

മുംബൈ: കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയായി അണ്ണാ ഹസാരെ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാരം പിൻവലിച്ചു.  സമരത്തിൽ നിന്ന് പിന്മാറിയതായി അണ്ണാ ഹസാരെ അറിയിച്ചു.…

Farmers' protest at Ghazipur border

കർഷക നേതാക്കൾ ഇന്ന് നിരാഹാര സമരത്തിൽ

  ഡൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടനാ നേതാക്കൾ  നിരാഹാര സമരം തുടങ്ങി. 20 നേതാക്കളാണ് സിഘു അതിര്‍ത്തിയില്‍ ഒമ്പത് മണിക്കൂർ നിരാഹാരം…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഉപവാസത്തിൽ

ഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഉപവാസമിരിക്കുന്നു. ഡൽഹിയിലെ ഔദ്യോഗിക…