Mon. Dec 23rd, 2024

Tag: health inspector

Kerala Highcourt Kochi

ഹെൽത്ത് ഇൻസ്പെക്ടര്‍ പീഡിപ്പിച്ചെന്നത് വ്യാജപരാതി; യുവതിക്കെതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി വീട്ടില്‍ പോയപ്പോള്‍  ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന യുതിയുടെ പരാതി വ്യാജമെന്ന്‌ ഹൈക്കോടതിയിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്‌. പരസ്പര സമ്മതത്തോടെയായിരുന്നു…

പാങ്ങോട് പീഡന കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം

  തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് കൊവി‍ഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം. ഇരുവരുടെയും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും പീഡനം നടന്നിട്ടില്ലെന്നും യുവതി കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതോടെയാണ്…

കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് എഫ്ഐആര്‍ റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി നേരിട്ടത് അതിക്രൂരമായ പീഡനവും മർദ്ദനവുമെന്ന് എഫ്ഐആര്‍ റിപ്പോർട്ട്. കേസിൽ  കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെ…

ക്വാ​റ​ന്‍റൈ​നി​ലി​രു​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ‌‌

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ക​സ്റ്റ​ഡി​യി​ല്‍. പാ​ങ്ങോ​ട് സ്വ​ദേ​ശി​യാ​യ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റാ​ണ് പി​ടി​യി​ലാ​യ​ത്.മ​ല​പ്പു​റ​ത്ത് ജോ​ലി​ക്ക് പോ​യി​രു​ന്ന യു​വ​തി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി…