Mon. Dec 23rd, 2024

Tag: Hate Speech

‘മോദിയ്ക്ക് അധികാരം കിട്ടിയില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ ആളുകള്‍ തോക്കുമായി തെരുവിലിറങ്ങുമായിരുന്നു’; കെ സുരേന്ദ്രന്‍

  തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രത്യേക മത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍…

‘സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം’; അഭ്യര്‍ഥനയുമായി രാഹുല്‍

  ന്യൂഡല്‍ഹി: അമേഠിയിലേറ്റ കനത്ത പരാജയത്തിന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും മറ്റ് ബിജെപി നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍…

Actor Asif Ali responds to the hate campaigns against Mammootty

മമ്മൂക്കയെ ഒളിച്ചിരുന്ന് കല്ലെറിയുന്നു: ആസിഫ് അലി

മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. “നമ്മൾ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യൽ മീഡിയയിൽ…

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മതത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് തിരഞ്ഞെടുക്കും’; മോദി

ഭോപ്പാല്‍: കോൺഗ്രസിനെതിരെ വിദ്വേഷ പരാമര്‍ശം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മതത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് തിരഞ്ഞെടുക്കുമെന്നാണ് മോദിയുടെ പുതിയ വിദ്വേഷ പരാമർശം. ന്യൂനപക്ഷങ്ങൾക്ക്…

മോദിയുടെ രാമക്ഷേത്ര പരാമർശം; ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. സിഖ് വിശുദ്ധ ഗ്രന്ഥം രാജ്യത്ത് എത്തിക്കാൻ എടുത്ത നടപടികൾ മോദി…

എന്റെ അമ്മ രാജ്യത്തിന് വേണ്ടിയാണ് ‘താലി’ ത്യജിച്ചത്; മോദിയ്ക്ക് പ്രിയങ്ക ഗാന്ധിയുടെ മറുപടി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല വിദ്വേഷ പരാമർശനത്തിനെതിരെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 55 വർഷം കോണ്‍ഗ്രസ് ഭരിച്ചിട്ട് ആര്‍ക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ…

‘അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു’: യോഗി ആദിത്യനാഥ്‌

അമ്രോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിന് സമാനമായ വിദ്വേഷ പരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞുവെന്നാണ് യോഗി…

മോദിയുടെ വിവാദ പരാമ‍ര്‍ശം; പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മോദി നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് തിരഞ്ഞെടുപ്പ്…

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺ​ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺ​ഗ്രസ്. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കോൺ​ഗ്രസ് പരാതി നൽകുമെന്നാണ്…

കേരളത്തിനെതിരെ വിദ്വേഷ പരാമർശം; മാപ്പ് പറയാതെ കേന്ദ്ര മന്ത്രി

ബംഗളൂരു: തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിലെത്തി സ്ഫോടനങ്ങൾ നടത്തുന്നെന്ന പരാമർശത്തില്‍ ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ മാപ്പ് പറഞ്ഞു.…