Wed. Jan 22nd, 2025

Tag: Guidlines

മസീറയിലേക്കുള്ള ഫെറി സർവ്വീസുകൾക്ക് പുതിയ സുരക്ഷ മാർഗനിർദ്ദേശങ്ങൾ

മസ്കറ്റ്: ഷ​ന്ന ഹാ​ർ​ബ​റി​നും മ​സീ​റ ദ്വീ​പി​നു​മി​ട​യി​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന ഫെ​റി സ​ർ​വി​സു​ക​ൾ​ക്കാ​യി പു​തി​യ സു​ര​ക്ഷ മാ​ർ​ഗ​നിർദ്ധേശങ്ങൾ പു​റ​ത്തി​റ​ക്കി. ക​ട​ൽ യാ​ത്രാ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തിെൻറ ഭാ​ഗ​മാ​യി ഗ​താ​ഗ​ത,…

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് തേടുന്നതിന് ഉള്‍പ്പെടെ കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറത്ത് നിന്ന് അകലം…

മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റ ചട്ടം

തിരുവനന്തപുരം: മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്താനൊരുങ്ങി സിപിഎം. പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളും തീരുമാനത്തിന് കാരണമായി. ഇതുമായി ബന്ധപ്പെട്ട്…

യാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ് നിര്‍ബന്ധം; ആഭ്യന്തര വിമാന യാത്രാ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

ന്യൂ ഡല്‍ഹി: മെയ് 25ന് സര്‍വിസ് പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വിസുകളില്‍ യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുറത്തിറക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പ്…

ലോക്ഡൗണിന് ശേഷം ഫാക്ടറികൾ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി 

ന്യൂഡല്‍ഹി: ലോക്ഡൗണിന് ശേഷം രാജ്യത്തെ വ്യവസായ ശാലകള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു. ആദ്യ ആഴ്ചയില്‍ പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.…