Mon. Dec 23rd, 2024

Tag: GST

ഇന്ത്യയുടെ സാമ്പത്തിക ഇടിവിൽ മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്  സമ്പദ്ഘടനയെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. യുപിഎ ഭരണകാലത്ത് രാജ്യത്തിൻറെ ജിഡിപി വളർച്ച ഒന്പതായിരുന്നുവെന്നും അന്ന് ലോക…

ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം:   ജിഎസ്‌ടിയിലുണ്ടായ വർദ്ധനവിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാൻ ഒരുങ്ങി സർക്കാർ. ലോട്ടറിയുടെ വില വർദ്ധിപ്പിച്ച് ഈ നീക്കം തടയണമെന്നാണ് ഏജന്റുമാരുടെ…

സ്റ്റാര്‍ എക്‌സ്‌പോര്‍ട്ട് ഹൗസ് കയറ്റുമതിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുമായി ധനമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി തട്ടിപ്പ് വര്‍ദ്ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സ്റ്റാര്‍ എക്‌സ്‌പോര്‍ട്ട് ഹൗസ് ലൈസന്‍സുള്ള കയറ്റുമതിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനൊരുങ്ങി ധനമന്ത്രാലയം. കസ്റ്റംസ് പരിശോധന കുറയ്ക്കുന്നതുള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍…

ജിഎസ്ടി നഷ്ടപരിഹാര സാധ്യതകള്‍ മങ്ങുന്നു: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട ജിഎസ്ടി നഷ്ടപരിഹാരം കൃത്യസമയത്ത് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ വൈകിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച നിധിയില്‍ നിലവില്‍…

നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ല: നെസ്‌ലെയ്ക്ക് പിഴ

ന്യൂഡല്‍ഹി: മാഗി നൂഡില്‍സ്, നെസ്‌കഫെ കോഫി, കിറ്റ്കാറ്റ് എന്നിവയുടെ നിര്‍മാതാക്കളായ നെസ്‌ലെ നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിന് 90 കോടി രൂപയുടെ പിഴ. നാഷണല്‍ ആന്റി പ്രോഫിറ്ററിംഗ്…

ചരക്കു സേവന നികുതിനിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യത

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി അടിസ്ഥാന നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ആറ് മുതല്‍ പത്ത് ശതമാനം വരെ ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി സാമ്പത്തിക മാധ്യമങ്ങള്‍. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ…

സിനിമ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന; സാധാരണ ടിക്കറ്റ് ഇനി മുതൽ 130 രൂപയ്ക്ക്

തിരുവനന്തപുരം:   കേരളത്തിലെ സിനിമാ തീയറ്ററുകളിൽ ഇന്നുമുതൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും. വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് 10 മുതൽ 30 രൂപ വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്. സാധാരണ…

സംസ്ഥാനത്ത് 20,000 കോടിയുടെ ധനപ്രതിസന്ധി; വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ലെന്ന് ധനമന്ത്രി

ആലപ്പുഴ: കേരളം 20,000 കോടി രൂപയുടെ ധനപ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ചരക്ക്-സേവന നികുതിയിനത്തിൽ നൽകേണ്ട നഷ്ടവിഹിതം കേന്ദ്രസർക്കാർ നൽകാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും മന്ത്രി പറ‍ഞ്ഞു. ജിഎസ്ടി…

ഈ തകര്‍ച്ച സ്വയംകൃതാനര്‍ത്ഥമോ…

ന്യൂഡല്‍ഹി : ജി.എസ്.ടി ഉള്‍പ്പെടെ സാമ്പത്തിക രംഗത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ഒന്നടങ്കം വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുന്നതായി റിപ്പോര്‍ട്ടുകള്‍. പടി…

പ്രളയ സെസ് ആഗസ്റ്റ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും

തിരുവനന്തപുരം: രണ്ടു തവണ മാറ്റി വച്ച പ്രളയ സെസ് ആഗസ്റ്റ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. 12%, 18%, 28%…