Mon. Dec 23rd, 2024

Tag: GPS

സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസില്‍ അട്ടിമറി നടന്നതായി സംശയം

തിരുവനന്തപുരം: സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസിന് തകരാര്‍ പറ്റിയിട്ടില്ലെന്ന് കെല്‍ട്രോണിലെ വിദഗ്ധര്‍. മലപ്പുറത്തേക്ക് പോയ വാഹനത്തിലെ ജിപിഎസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയത് ബോധപൂര്‍വ്വമാണെന്നാണ് നിഗമനം. ഇതോടെ ജിപിഎസ്സില്‍ അട്ടിമറി നടന്നെന്ന സംശയം…

ഇ​​ന്ത്യ​​യു​​ടെ സ്വ​​ന്തം ജി​​പി​​എ​​സ് നാ​​വി​​ക്, ആ​​ന്‍​​ഡ്രോ​​യി​​ഡ് ഫോ​​ണു​​ക​​ളി​​ലേ​​ക്ക്‌

ന്യൂഡൽഹി : ഇ​​​​ന്ത്യ​​​​ന്‍ സ്പേ​​​​സ് റി​​​​സ​​​​ര്‍​​​​ച് ഓ​​​​ര്‍​​​​ഗ​​​​നൈ​​​​ഷേ​​​​ന്‍ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത ത​​​​ദ്ദേ​​​​ശീ​​​​യ ഗ്ലോ​​​​ബ​​​​ല്‍ പൊ​​​​സി​​​​ഷ​​​​നിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ നാ​​​​വി​​​​ക് ഇ​​​​നി സ്മാ​​​​ര്‍​​​​ട് ഫോ​​​​ണു​​​​ക​​​​ളി​​​​ലും വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​കും. ചി​​​​പ്പ് നി​​​​ര്‍​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ക്വാ​​​​ല്‍​​​​കോ​​​​മും ഇ​​സ്രോ​​യും…

ഇസ്രോയുടെ ജിപിഎസിന് അമേരിക്കയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ ലക്ഷ്യങ്ങള്‍ ദിനംപ്രതി ഉയരങ്ങള്‍ എത്തിപ്പിടിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇസ്രോ ഗവേഷകര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തത്സമയ സ്ഥാനനിര്‍ണയവും മറ്റു സേവനങ്ങളും നല്‍കുന്ന ഒരു…