Thu. Dec 19th, 2024

Tag: Gold Smuggling case

സ്വപ്നയുടെ നിയമനത്തിലെ കോൺഗ്രസ്സ് പങ്ക് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് കോൺഗ്രസ്സ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ സംസ്ഥാന ഐടി വകുപ്പിൽ നിയമിച്ചതിൽ കോൺഗ്രസ്സിന് പങ്കുണ്ടെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം തള്ളി കെസി വേണുഗോപാൽ.…

സ്വ‍‍ർണക്കടത്ത് കേസ് ഇഡി അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഫെമ നിയമപ്രകാരം കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. വിദേശത്ത് പണം കൈമാറ്റം നടന്നെന്ന…

ശിവശങ്കറിനെ ചോദ്യം ചെയ്യും; കസ്റ്റംസ്

കൊച്ചി: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്‌ സ്വർണ്ണക്കടത്ത് കേസ് മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന് കസ്റ്റംസ്. ആയതിനാൽ, ശിവശങ്കറിനെ ചോദ്യം…

സന്ദീപ് നായർ സ്വർണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരെന്ന് കസ്റ്റംസ്. തിരുവനന്തപുരം നെടുമങ്ങാട്ടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാൾ. ഇതേ…

സ്വർണ്ണക്കടത്ത് കേസ്; സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കള്ളക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ സുഹൃത്തായ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് രാവിലെയാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത വരികയാണ്. സരിത്തിന്റെയും…

ആരോപണങ്ങള്‍ ഒഴിവാക്കാമായിരുന്നു; പരോക്ഷവിമര്‍ശനവുമായി സിപിഐ 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ. ഐടി വകുപ്പിനെതിരായ ആരോപണങ്ങള്‍ പോലും ഒഴിവാക്കാമായിരുന്നുവെന്ന് സിപിഐ മുഖപത്രം ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍.  ഇപ്പോഴത്തെ സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട്…

സ്വർണ്ണക്കടത്ത് കേസ്; സിബിഐ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ അന്വേഷണ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി വിവരശേഖരണം ആരംഭിച്ചു. സിബിഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ് ഇപ്പോൾ. സാധാരണഗതിയിൽ ഏതെങ്കിലും…

സ്വര്‍ണ്ണക്കടത്ത് കേസ്: നിര്‍മല സീതാരാമനും വി മുരളീധരനും കൂടിക്കാഴ്ച നടത്തി 

ന്യൂഡല്‍ഹി: സ്വര്‍ക്കടത്ത് കേസിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും, വിദേശ സഹമന്ത്രി വി മുരളീധരനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം വിലയിരുത്തിയ…

സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനായി  വലവിരിച്ച് കസ്റ്റംസ് 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ്. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ലാറ്റിൽ…

തെറ്റ് ചെയ്തവരെ സർക്കാർ സംരക്ഷിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെറ്റ് ചെയ്തവര്‍ ആരും രക്ഷപ്പെടില്ലെന്നും അവരെ സർക്കാരോ മുന്നണിയോ സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിൽ ഉൾപ്പെട്ട എല്ലാവരേയും…